Ponnoliyil Kallara Minnunnu - പൊന്നൊളിയിൽ കല്ലറ മിന്നുന്നു | CandlesBandCBK - Christking - Lyrics

    Ponnoliyil Kallara Minnunnu - പൊന്നൊളിയിൽ കല്ലറ മിന്നുന്നു | CandlesBandCBK


    പൊന്നൊളിയിൽ കല്ലറ മിന്നുന്നു
    മഹിമയോടെ നാഥൻ ഉയിർക്കുന്നു
    മുറിവുകളാൽ മൂടിയ മേനിയിതാ
    നിറവോലും (പഭയിൽ മുഴുകുന്നു

    തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
    സുരഭിലമാം പൂങ്കതിരണിയുന്നു
    കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
    കനിവോലും പ്രഭയിൽ മുങ്ങുന്നു

    പുക പൊങ്ങും മരണതാഴ്‌വരയിൽ
    പുതു ജീവൻ പൂങ്കതിരണിയുന്നു
    മാനവരിൽ സ്വർഗ്ഗ നിവാസികളും
    വിജയാനന്ദത്തിൽ മുഴുകുന്നു


    Ponnoliyil Kallara Minnunnu
    Mahimayude Naadhan Uyirkkunnu
    Murivukalal Moodiya Meniyitha
    Niravolum Prebhayil Muzhukunnu

    Thirusirassil Mulmudi Choodiyavan
    Surabhilamam Poomkathiraniyunnu
    Kanneeril Mungiya Nayanangal
    Kanakam Pol Minni Vilangunnu

    Puka Pongum Marana Thazhvarayil
    Puthu Jeevan Poomthaliraniyunnu
    Maanavarum Swarga Nivaasikalum
    Vijayaanandhathil Muzhukunnu



    Ponnoliyil Kallara Minnunnu - പൊന്നൊളിയിൽ കല്ലറ മിന്നുന്നു | CandlesBandCBK Ponnoliyil Kallara Minnunnu - പൊന്നൊളിയിൽ കല്ലറ മിന്നുന്നു | CandlesBandCBK Reviewed by Christking on July 11, 2021 Rating: 5

    No comments:

    Powered by Blogger.