Enne Vilichavanae - എന്നെ വിളിച്ചവനേ | Benny Joshua - Christking - Lyrics

    Enne Vilichavanae - എന്നെ വിളിച്ചവനേ | Benny Joshua


    C maj
    എന്നെ വിളിച്ചവനെ
    എന്നെ തൊട്ടവനെ
    നീ ഇല്ലാതെ ഞാൻ ഇല്ലയെ-2

    ഞാൻ ജീവിച്ചതും നിൻ കൃപയാൽ
    ഞാൻ വളർന്നതും നിൻ കൃപയാൽ
    എന്നെ ഉയർത്തി നിർത്തിയതും നിൻ കൃപയെ-2

    നിൻ കൃപ വേണം എനിക്ക്
    നിൻ കൃപ മാത്രം മതി
    നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ലയെ-2
    യേശുവേ....

    1.തനിയെ കരഞ്ഞ നേരം
    ആശ്വസമായ് ആരുമില്ല
    ഇടറിയ നേരത്തിലും
    താങ്ങുവാൻ ആരുമില്ല.-2
    പൊട്ടി കരഞ്ഞ നേരത്തും
    എൻ കണ്ണീർ തുടച്ച നിൻ കൃപ-2
    നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ

    2.എന്റെ എന്ന് ചൊല്ലുവാൻ
    എനിക്കൊന്നുമില്ല
    കഴിവെന്നു പറയുവാൻ
    എന്നിൽ ഒന്നുമില്ല-2
    അർഹത ഇല്ലാത്ത എന്നെ
    ഉയർത്തിയതും നിൻ കൃപ-2
    നിൻ കൃപ ഇല്ലാതെ ഞാൻ ഒന്നുമില്ല-2-നിൻ കൃപ

    C maj
    Enne Vilichavanae
    Enne Thottavanae
    Nee Illadhey Njan Illayae-2

    Njan Jeevichadhum Nin Krybayaal
    Njan Valarnadhum Nin Krubayal
    Enney Uyarthi Nirthiyadhum Nin Krubaye-2

    Nin Kruba Waynam Enikku
    Nin Kruba Maathram Mathi
    Nin Kruba Illadhey Njan Onnumillaye-2
    Yeshuvae....

    1.Thaniye Karanja Neram
    Ashwasam Aarumilla
    Idariya Nerathilum
    Thaanguvaan Aarumilla-2
    Potti Karanja Nerathum
    En Kanner Thudacha Nin Kruba-2
    Nin Kruba Illadhey Njan Onnumilla-2-Nin Kruba

    2.Ente Ennu Cholluvaan
    Enikku Onnumilla
    Kazhivennu Parayuvaan
    Ennil Onnumilla-2
    Arhadhai illa Enne
    Uyarthiyadhum Nin Kruba-2
    Nin Kruba Illadhey Njan Onnumilla-2-Nin Kruba


    C maj
    என்னே விளிச்சவனே
    என்னே தொட்டவனே
    நீ இல்லாதே ஞான் இல்லையே-2

    ஞான் ஜீவிச்சதும் நின் க்ருபையால்
    ஞான் வளர்நதும் நின் க்ருபையால்
    என்னே உயர்த்தி நிற்த்தியதும் நின் க்ருபையே-2

    நின் க்ருப வேணும் எனிக்கு
    நின் க்ருப மாத்றம் மதி
    நின் க்ருப இல்லாதே
    ஞான் ஒன்னுமில்லையே-2
    இயேஷுவே....

    1.தனிவே கரஞ்ஜ நேரம்
    ஆஷ்வாசம் ஆருமில்லா
    இடறிய நேரத்திலும்
    தாங்குவான் ஆருமில்லா-2
    பொட்டி கரஞ்ஜ நேரத்தும்
    என் கண்ணீர் துடைச்ச நின் க்ருப-2
    நின் க்ருப இல்லாதே ஞான்
    ஒன்னுமில்லையே-2-நின் க்ருப

    2.என்டே என்னு சொல்லுவான்
    எனிக்கு ஒன்னுமில்லா
    கழிவென்னு பரயுவான்
    என்னில் ஒன்னுமில்லா-2
    அர்ஹதை இல்லா என்னே
    உயர்த்யதும் நின் க்ருப-2
    நின் க்ருப இல்லாதே
    ஞான் ஒன்னுமில்லையே-2-நின் க்ருப


    Enne Vilichavanae - എന്നെ വിളിച്ചവനേ | Benny Joshua Enne Vilichavanae - എന്നെ വിളിച്ചവനേ | Benny Joshua Reviewed by Christking on August 21, 2021 Rating: 5

    No comments:

    Powered by Blogger.