Dhaivasneham Niranjunilkum | ദൈവസ്നേഹം നിറഞ്ഞുനിൽക്കും - Christking - Lyrics

    Dhaivasneham Niranjunilkum | ദൈവസ്നേഹം നിറഞ്ഞുനിൽക്കും


    ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ
    തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
    മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2)
    - (ദൈവസ്നേഹം നിറഞ്ഞു.. )

    1. ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍ ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2)
    ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2)
    ദേവാ...നീ കൊളുത്തണേ
    - (ദൈവസ്നേഹം നിറഞ്ഞു.. )

    2. നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍ നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2)
    നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)
    നാഥാ... നീ വസിക്കണേ
    - (ദൈവസ്നേഹം നിറഞ്ഞു.. )

    English


    Dhaivasneham Niranjunilkum | ദൈവസ്നേഹം നിറഞ്ഞുനിൽക്കും Dhaivasneham Niranjunilkum | ദൈവസ്നേഹം നിറഞ്ഞുനിൽക്കും Reviewed by Christking on December 14, 2021 Rating: 5

    No comments:

    Powered by Blogger.