Ennum Nallavan - എന്നും നല്ലവൻ | Eshika Jothish - Christking - Lyrics

    Ennum Nallavan - എന്നും നല്ലവൻ | Eshika Jothish


    എന്നും നല്ലവൻ യേശു എന്നും നല്ലവൻ
    ഇന്നലെയുമിന്നുമെന്നും അന്യനല്ലവൻ

    ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
    സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും

    സംഭവങ്ങൾ കേൾക്കവെ കമ്പമുള്ളിൽ ചേർക്കവെ
    തമ്പുരാൻ തിരുവചനമോർക്കവെ പോലാകവെ

    ഉലകവെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ
    തണലെനിക്കു നല്കീടുവാൻ വലഭാഗത്തായുണ്ടുതാൻ

    വിശ്വസിക്കുവാനുമെന്നാശവച്ചിടാനുമീ
    വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുതാൻ

    രാവിലും പകലിലും ചേലൊടു തൻ പാലനം
    ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം

    Ennum nallavan Yeshu ennum nallavan
    Innaleyum innum ennum anyanallavan

    Bharamullil neridum neramellam thangidum
    Saramillennothidum than marvilenne cherthidum

    Sambavangal kelkkave kambamullil cherkkave
    Thampuran thiruvachanam orkkave polakave

    Ulakaveyil kondu njan vaadi veezhathoduvan
    Thanalenikku nalkiduvan valabhagathayundu than

    Viswasikuvanum en aasha vechidanume
    Viswamathil aswasikan asrayavum yesuvam

    Ravilum pakalilum chelodu than palanam
    Bhuvil enikullathinal malinilla karanam.



    Malayalam Christian Songs Lyrics
    Ennum Nallavan - എന്നും നല്ലവൻ | Eshika Jothish Ennum Nallavan - എന്നും നല്ലവൻ | Eshika Jothish Reviewed by Christking on April 24, 2022 Rating: 5

    No comments:

    Powered by Blogger.