Ente Karthavin Vishwasthatha :- Malayalam Christian Song - Christking - Lyrics

    Ente Karthavin Vishwasthatha :- Malayalam Christian Song

    എന്റെ കർത്താവിന് വിശ്വസ്തത എത്ര വലുത്
    അതിന് അൽപ്പം പോലും മാറ്റമില്ലല്ലോ
    എന്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും
    നിന്റെ വിശ്വസ്തത മാറിയില്ലല്ലോ

    അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ
    ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആര്ക്കും സാധ്യമല്ല

    അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻ
    അത് ബലഹീന വേളകളിൽ തികഞ്ഞുവരും
    എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ
    സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2)

    ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടും
    ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ
    എന്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽ
    അങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ.

    അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ
    ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആര്ക്കും സാധ്യമല്ല

    അങ്ങേ കൃപ മതി(2)

    മാൻപേട നീർത്തോടുകളെ കാംഷിക്കുമ്പോലെ
    എൻ ഹൃദയം അങ്ങേ വാഞ്ചിച്ചീടുന്നേ
    എന്റെ കാൽകളിന്മേൽ ബലം അങ്ങു പകരൂ നാഥാ
    ഉന്നത ഗിരികളിൽ നടന്നിടാൻ

    അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ
    ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആര്ക്കും സാധ്യമല്ല

    അങ്ങേ കൃപ മതി(2)

    ENTE KARTHAVIN VISWASTHATHA ETHRA VALUTHU
    ATHIL ALPAM POLUM MATTAMILLALLO
    ENTE VAKKUKAL NJAN PALAVATTAM MATTIYAPPOZHUM
    NINTE VISWASTHATHA MARIYILLALLO

    ANGE SNEHATHODUPAMIKKUVAN ILLA YATHONNUM ILLA PRIYANE
    EE SNEHABANDHATHE AKATTAN ILLA AARKKUM SADHYAMALLA

    ANGE KRIPA MATHI IDHARAYIL NILANINNIDAN
    ATHU BALAHEENA VELAKALIL THIKANJUVARUM
    ENNE KRISTHU ENNA THALAYOLAM UYARTHEEDUVAN
    SATHYA VACHANAM EN NAVILENNUM NILA NIRTHANE (2)

    CHENKADAL NEE ENIKKAYI MATTITHANNITTUM
    NJAN VEENDUM NINNODAKANNIRUNNAPPOL
    ENTE ATRPTHIYUM PIRUPIRUPPUM ORKKATHENMEL
    ANGE DEERKHASHAMA KATTIYALLO NEE

    ANGE SNEHATHODUPAMIKKUVAN ILLA YATHONNUM ILLA PRIYANE
    EE SNEHABANDHATHE AKATTAN ILLA ARKKUM SADHYAMALLA

    ANGE KRIPA MATHI (2)

    MAANPEDA NEERTHODUKALE KAMSHIKKUMPOLE
    EN HRIDAYAM ANGE VAANCHICHIDUNNE
    ENTE KALKALINMEL BALAM ANGU PAKARU NADHA
    UNNATHA GIRIKALIL NADANNIDAN

    ANGE SNEHATHODUPAMIKKUVAN ILLA YATHONNUM ILLA PRIYANE
    EE SNEHABANDHATHE AKATTAN ILLA AARKKUM SADHYAMALLA

    ANGE KRIPA MATHI (2)


    Ente Karthavin Vishwasthatha :- Malayalam Christian Song Ente Karthavin Vishwasthatha :- Malayalam Christian Song Reviewed by Christking on July 11, 2019 Rating: 5

    No comments:

    Powered by Blogger.