Kroosinmel Kroosinmel - ക്രൂശിന്മേൽ ക്രൂശിന്മേൽ :- Shreya Varughese - Christking - Lyrics

    Kroosinmel Kroosinmel - ക്രൂശിന്മേൽ ക്രൂശിന്മേൽ :- Shreya Varughese

    ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ
    പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു!

    ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക
    ദൈവത്തിൻ പുത്രനീ ശാപത്തിലായല്ലോ

    ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ
    ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ

    പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ
    ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി

    കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
    ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

    പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾ
    ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

    പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ
    ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

    ശത്രുത്വം വർദ്ധിച്ചാൽ പീഡകൾ കൂടിയാൽ
    ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

    ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ
    ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു

    Krushinmel Krushinmel Kanunna Tharitha
    praana naathan praana naathan
    en perkai chaakunnu

    1. Aalmave paapathin kazhcha nee kaanuka
    Daivathin puthra nee shapathilayallo

    2. Ithramam snehathe ethranaal thalli njan
    Ee mahapaapathe daivame orkalle

    3. Paapathe snehippan njanini pokumo
    daivathin paithalai jeevikum njanini

    4. Kashtangal vannalum nashtangal vannalum
    krusinmel kaanunna snehathe orkum njan

    5. Paapathin shodhana bhemamai varumpol
    krusinmel kaanunna snehathe orkum njan

    6. Paapathin olangal sadhuve thallumpol
    krusinmel kaanunna snehathe orkum njan


    Kroosinmel Kroosinmel - ക്രൂശിന്മേൽ ക്രൂശിന്മേൽ :- Shreya Varughese Kroosinmel Kroosinmel - ക്രൂശിന്മേൽ ക്രൂശിന്മേൽ :- Shreya Varughese Reviewed by Christking on July 11, 2019 Rating: 5

    No comments:

    Powered by Blogger.