Priyane Nin Aathmavu Sughamo - പ്രിയനേ നിൻ ആത്മാവ് സുഖമോ - Christking - Lyrics

    Priyane Nin Aathmavu Sughamo - പ്രിയനേ നിൻ ആത്മാവ് സുഖമോ


    പ്രിയനേ നിൻ ആത്മാവ് സുഖമോ
    പ്രിയനേ നിൻ ആത്മാവ് ശുഭമോ
    നീ സകലത്തിലും ശുഭം എന്നതുപോലെ
    ശുഭമോ നിൻ ആത്മാവ് നിത്യതക്ക്‌

    ലോകത്തിൽ എന്തെല്ലാം നേടിയാലും
    സ്ഥാനമാനങ്ങൾ ഏറെയെന്നാലും
    അതൊന്നുമേ ആധാരമല്ല
    നിൻ ആത്മാവിൻ ശുഭതക്കായി (പ്രിയനേ)

    വെള്ളിയും പൊന്നും തുണനിൽക്കില്ല
    വസ്തു പാരമ്പര്യം നിഷ്ഫലമാകും
    ഉണ്ടൊരു ന്യായസനം നിൻ
    പ്രവർത്തികൾക്ക് ആധാരമായി (പ്രിയനേ)

    ആറടി മണ്ണിൽ നീ തിരികെ ചേരും
    നിൻ ആത്മാവ് ദൈവത്തിൻ അരികിലെത്തും
    എന്താകും നിൻ അന്ത്യം
    കത്തുന്ന തീപൊയ്കയോ
    എന്താകും നിൻ അന്ത്യം
    നിത്യ ജീവനോ (പ്രിയനേ)

    ശ്രീയേശു നാമം അതൊന്നേ
    പാപ വിമോചനമെന്നേ
    തൻ രുധിരം അതൊന്നേ
    നീതിമാൻ ആക്കുവാൻ നിന്നെ

    .
    ENGLISH MEANING OF THIS SONG..

    Beloved, Is Your soul comforted?
    Beloved, Is Your soul prospering?
    Just as you prosper in all things
    Is prospered your soul for eternity?

    Whatever you may gain in this world.
    Whether the positions and honours are extreme.
    Nothing among them turns as an evidence
    For the prosperity of your soul.

    Silver and gold won't stand as helpers
    Property and inheritance will be fruitless
    There is a seat of judgement
    For the evidence of your works.

    You will return back to the six-feet dust
    And your soul will reach near to God
    What will be your end-Is it lake of burning fire?
    What will be your end- Is it eternal life?

    There is only one name- Jesus Christ
    For the remission of sins
    There is only his blood
    To make you righteous.



    Priyane Nin Aathmavu Sughamo - പ്രിയനേ നിൻ ആത്മാവ് സുഖമോ Priyane Nin Aathmavu Sughamo - പ്രിയനേ നിൻ ആത്മാവ് സുഖമോ Reviewed by Christking on September 09, 2019 Rating: 5

    No comments:

    Powered by Blogger.