Aaradhanayku Yogyanam Yeshuve - ആരാധനയ്ക്കു യോഗ്യനാം യേശുവേ
- Malayalam Lyrics
- English Lyrics
ആരാധനയ്ക്കു യോഗ്യനാം യേശുവേ
ആരാധിക്കുന്നു ഞങ്ങൾ
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ
ആരാധിക്കുന്നു ഞങ്ങൾ
ആരാധിക്കുന്നു ഞങ്ങൾ
ആരാധന ആരാധന
ആത്മാവിൽ ആരാധന
ആത്മാവിൽ ആരാധന
കാൽവറി കുന്നിൽ ജീവനെ തന്ന
കുഞ്ഞാടിനാരാധന
വിശുദ്ധ കരങ്ങൾ ഉയത്തി അങ്ങേ
ആരാധിക്കുന്നു ഞങ്ങൾ
ഏഴയാം എന്നെ മാർവോടണച്ച
പിതാവിന് ആരാധന
സർവ്വം മറന്ന് തിരുസവിധേ
ആരാധിക്കുന്നു ഞങ്ങൾ
English
Aaradhanayku Yogyanam Yeshuve - ആരാധനയ്ക്കു യോഗ്യനാം യേശുവേ
Reviewed by Christking
on
March 10, 2020
Rating:
No comments: