Aaradhikkum Njaan Aaradhikkum - ആരാധിക്കും ഞാൻ ആരാധിക്കും - Christking - Lyrics

    Aaradhikkum Njaan Aaradhikkum - ആരാധിക്കും ഞാൻ ആരാധിക്കും


    ആരാധിക്കും ഞാൻ ആരാധിക്കും
    കർത്തനാം യേശുവേ ആരാധിക്കും

    നല്ലവനേ അങ്ങേ ആരാധിക്കും
    വല്ലഭനെ അങ്ങേ ആരാധിക്കും

    സർവ്വാധിപതിയേ ആരാധിക്കും
    സർവ്വശക്തനെ ആരാധിക്കും

    പരിശുദ്ധനെ അങ്ങേ ആരാധിക്കും
    നീതിമാനെ അങ്ങേ ആരാധിക്കും

    പരിശുദ്ധഉള്ളത്തോടെ ആരാധിക്കും
    താണു വണങ്ങി ആരാധിക്കും

    ദൂതരോടുകൂടെ ആരാധിക്കും
    സ്തോത്ര ബലിയോടെ ആരാധിക്കും


    English

    Aaradhikkum Njaan Aaradhikkum - ആരാധിക്കും ഞാൻ ആരാധിക്കും Aaradhikkum Njaan Aaradhikkum - ആരാധിക്കും ഞാൻ ആരാധിക്കും Reviewed by Christking on March 12, 2020 Rating: 5

    No comments:

    Powered by Blogger.