Aaradhippan yogyan - ആരാധിപ്പാൻ യോഗ്യൻ - Christking - Lyrics

    Aaradhippan yogyan - ആരാധിപ്പാൻ യോഗ്യൻ


    1 ആരാധിപ്പാൻ യോഗ്യൻ എന്റെ യേശുമാത്രം
    സ്തുതികൾക്കു യോഗ്യൻ എന്റെ യേശുമാത്രം
    പുകഴ്ച്ചയ്ക്കു യോഗ്യൻ എന്റെ യേശുമാത്രം
    ബഹുമാനത്തിനു യോഗ്യൻ യേശുമാത്രം

    ഈ ആരാധന എന്റെ വിടുതലാണേ
    ഈ ആരാധന എന്റെ ആനന്ദമാണേ
    ഈ ആരാധന എന്റെ സൗഖ്യമാണേ
    ഈ ആരാധന എന്റെ സന്തോഷമാണേ

    2 മലയാണെങ്കിൽ അതു മാറിപ്പോകും
    മരുഭൂമിയാണെങ്കിൽ മന്ന ഒരുക്കും
    മതിലാണെങ്കിൽ യരോഹോവായാലും
    മാറിടും നമ്മളാർക്കുമ്പോൾ(2);- ഈ...

    3 ഭയപ്പെടുവാനിനി കാര്യമില്ല
    ആപത്തുകാലത്തിലാധിവേണ്ട
    അർദ്ധരാത്രയിൽ അടിസ്ഥാമിളകും
    ചങ്ങലകളെല്ലാമഴിയും(2);- ഈ...

    4 അനർത്ഥങ്ങൾ അനവധി വന്നീടീലും
    ആപത്തുകൾ വന്നു ഭവിച്ചിടിലും
    നിർണ്ണയപ്രകാരം നമ്മെ വിളിച്ച ദൈവം
    സകലവും നന്മക്കായ് മാറ്റും(2);- ഈ...


    Aaradhippaan Yogyan Ente Yeshumathram
    Sthuthikalku Yogyan Ente Yeshumathram
    Pukazchayaku Yogyan Ente Yeshumathram
    Bahumanathinu Yogyan Yeshumathram

    Ie Aaradhana Ente Viduthalane
    Ie Aaradhana Ente Aanandamane
    Ie Aaraadhana Ente Sawukhyamane
    Ie Aaraadhana Ente Santhoshamane (2)

    Malayanekil Athu Marippokum
    Marubhumiyanekil Manna Orukkum
    Mathilanekil Yerhovayalum
    Maridum Nammalarkumpol(2);- Ie...

    Bhayapeduvanini Karyamilla
    Aapathu’kalathil’aadhivenda
    Ardharathrayil Adisthanamilakum
    Changala’kalellamazhiyum(2);- Ie...

    Anarthangal Anavadhi Vanedilum
    Aapathukal Vannu Bhavichidilum
    Nirnnaya’prakaram Namme Vilcha Daivam
    Sakalavum Nanmakay Mattum(2);- Ie...



    Aaradhippan yogyan - ആരാധിപ്പാൻ യോഗ്യൻ Aaradhippan yogyan - ആരാധിപ്പാൻ യോഗ്യൻ Reviewed by Christking on March 12, 2020 Rating: 5

    No comments:

    Powered by Blogger.