Aare Ayakkendu - ആരേ അയക്കേണ്ടു
- Malayalam Lyrics
- English Lyrics
ആരേ അയക്കേണ്ടു
ആർ നമുക്കായി പോയിടും
വയലേലകൾ വിളഞ്ഞിടുന്നു
വേലക്കാരോ ചുരുക്കമേ(2)
1 ദൈവശബ്ദം കേൾക്കുമോ
ഇനി അവസരം ലഭിക്കുമോ(2)
ആത്ശക്തിയോടെ പോയിടാം
താതനിഷ്ടം ചെയ്തിടാം(2);- ആരേ...
2 ആയിരങ്ങൾ നശിച്ചിടുന്നു
പാപച്ചേറ്റിൽ വീണതാ(2)
കൈക്കുപിടിച്ചു കയറ്റിടാം
ദൈവസേവ ചെയ്വോരേ(2);- ആരേ...
3 ഒരുങ്ങാം നാം ശക്തിയോടെ
പുതുബലത്താൽ പോയിടാം(2)
കർത്തൻ വേല ചെയ്തു-തീർക്കാം
കാലം തീരുന്നു വേഗം പോകാം(2);- ആരേ...
Aare Ayakkendu
Aar Namukkaayi Poyidum
Vayalelakal Vilanjidunnu
Velakkaaro Churukkame(2)
1 Daivashabdam Kelkkumo
Ini Avasaram Labhikkumo(2)
Aathmashakthiyode Poyidam
Thathanistam Cheythidam(2);- Aare...
2 Aayirangal Nashichidunnu
Paapachettil Veenatha(2)
Kaikkupidichu Kayattidaam
Daivaseva Cheyvore(2);- Aare...
3 Orungaam Naam Shakthiyode
Puthubalathaal Poyidam(2)
Karthan Vela Cheythu-theerkkam
Kaalam Theerunnu Vegam Pokaam(2);- Aare...
Aare Ayakkendu - ആരേ അയക്കേണ്ടു
Reviewed by Christking
on
March 16, 2020
Rating:
No comments: