Aare Bhayappedunnu Vishvasi - ആരെ ഭയ​പ്പ‍െടുന്നു വിശ്വാസി ഞാൻ - Christking - Lyrics

    Aare Bhayappedunnu Vishvasi - ആരെ ഭയ​പ്പ‍െടുന്നു വിശ്വാസി ഞാൻ


    ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
    ചാരേയുണ്ടേശു എന്റെ

    1 കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ
    ഏതും ഭയം വേണ്ടല്ലോ എന്റെ
    പാരിടവാസത്തിൻ കാലമതൊക്കെയും
    ആയവൻ തന്നെ തുണ

    2 വേലി കെട്ടീടുണ്ട് മാലാഖമാരെന്റെ
    ആലയം കാവലുണ്ട് അതാൽ
    ബാധകളൊന്നുമെൻ വാസസ്ഥലത്തോ-
    ടതിക്രമം ചെയ്കയില്ലാ

    3 മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം
    പഞ്ഞത്തിലും പോറ്റിടും-തന്റെ
    കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും
    കുറ്റം നോക്കുന്നില്ല താൻ


    Aare Bhayappedunnu Vishvasi Njaan
    Chaareyundeshu Ente

    1 Karunya Karthanen-charathingullappol
    Ethum Bhayam Vendallo Ente
    Parida’vasathin Kalamathokkeyum
    Aayavan Thanne Thuna

    2 Veli Kettedunde Malakhamaarente
    Aalayam Kaavalunde Athaal
    Badhakal Onnumen Vasasthhalatho-
    Dathikramam Cheykayillaa

    3 Manjum Veyilum Bhayappedenda Daivam
    Panjathilum Pottidum-thante
    Kunjungkale Kriyakkotha Ennaakilum
    Kuttam Nokkunnilla Thaan



    Aare Bhayappedunnu Vishvasi - ആരെ ഭയ​പ്പ‍െടുന്നു വിശ്വാസി ഞാൻ Aare Bhayappedunnu Vishvasi - ആരെ ഭയ​പ്പ‍െടുന്നു വിശ്വാസി ഞാൻ Reviewed by Christking on March 16, 2020 Rating: 5

    No comments:

    Powered by Blogger.