Aarumilla Neeyozhike - ആരുമില്ല നീയൊഴികെ - Christking - Lyrics

    Aarumilla Neeyozhike - ആരുമില്ല നീയൊഴികെ


    ആരുമില്ല നീയൊഴികെ
    ചാരുവാനൊരാൾ പാരിലെൻ പ്രിയാ
    നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം
    നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-
    താശ്വസിക്കുമോ ആശ്വസിക്കുമോ?

    1 എളിയവർ നിൻമക്കൾക്കീ ലോകമേതും
    അനുകൂലമല്ലല്ലോ നാഥാ!
    വലിയവനാം നീയനുകൂലമാണെൻ
    ബലവും മഹിമയും നീ താൻ

    2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
    പ്രിയലേശമില്ലാതെയാകും
    പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ
    നിയതം തുടരുന്നു മന്നിൽ

    3 ഗിരികളിൽ കൺകളുയർത്തി ഞാനോതും
    എവിടെയാണെന്റെ സഹായം
    വരുമെൻ സഹായമുലകമാകാശ
    മിവയുളവാക്കിയ നിന്നാൽ

    4 മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം
    തരുണീമണി ഭാഗ്യവതി തന്നെ
    മരുഭൂമിവാസം തരുമൊരു ക്ലേശം
    അറിയുന്നേയില്ലവൾ ലേശം


    Aarumilla Neeyozhike
    Chaaruvaanoraal Paarilen Priyaa
    Neerri Neerri Khedangal Mulam Eriyunna Maanasam
    Ninthirumaarril Chaarumpozhallaa
    Thaashvasikkumo? Aashvasikkumo?

    Eliyavarr Thanmakkal’kkee Lokamethum
    Anukulamallallo’ Naatha
    Valiyavanaam Nee Anukulamaanen
    Balavum Mahimayum Nee Thaan;- Aarumilla...

    2 Priyarennu Karuthunna Sahajarennaalum
    Priyalesha’millatheyaakum
    Priyane Nin Sneham Kurayathe Ennil
    Niyatham Thudarunnu Mannil;- Aarumilla...

    3 Girikalil Kankaluyarthi Njaan’othum
    Evideyanente Sahaayam
    Varumen Sahaaya-mulakamaakaasha-
    Mivayula’vaakkiya Ninnaal;- Aarumilla...

    4 Maruvil Than Priyanodu Charivarum Sabhayam
    Tharunemani Bhagyavathi Thanne
    Marubhumivasam Tharumoru Klesham
    Ariyunneyillaval Lesham;- Aarumilla...



    Aarumilla Neeyozhike - ആരുമില്ല നീയൊഴികെ Aarumilla Neeyozhike - ആരുമില്ല നീയൊഴികെ Reviewed by Christking on March 17, 2020 Rating: 5

    No comments:

    Powered by Blogger.