Aascharyame Thava Snehamen Deva - ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ
- Malayalam Lyrics
- English Lyrics
ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ
1 എത്ര മനോഹരം നിൻ നാമമെൻ നാവിൽ
തേനിലും മധുരമേ(2)
2 സീയോൻ മണവാളനേ നിൻ സ്നേഹമപാരം
ഏഴയെന്നെ ആദരിപ്പാൻ(2)
3 പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽ
എന്തു ഞാൻ തരും നിനക്കായ്(2)
4 യോഗ്യനല്ലെന്റെ നാമം വിണ്ണിൽ ചേർത്തിടാ
സ്തോത്രമേ നിനക്കനന്തം(2)
5 നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാ
എൻമനം കവർന്നവനേ(2)
6 നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ച
എന്നെ വീണ്ടെടുത്ത നാഥാ(2)
Aascharyame Thava Snehamen Devaa
1 Ethra Manoharam Nin Naamamen Naavil
Thenilum Madhurame Athu- Thenilum Madhurame(2)
2 Seeyon Manavaalane Nin Snehamaparam
Ezhayenne Aadarippaan(2)
3 Paapiyamenne Nee Mun Snehichathorthaal
Enthu Njaan Tharum Ninakkaya(2)
4 Yogyanallente Naamam Vinnil Cherthidaa
Sthothrame Ninakkanantham(2)
5 Ninne Maranniduvan Aavathille Priyaa
Enmanam Kavarnnavane(2)
6 Nin Mukhashobha Kaanmaan Ennullil Vanjcha
Enne Veendedutha Nathhaa(2)
Aascharyame Thava Snehamen Deva - ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ
Reviewed by Christking
on
March 17, 2020
Rating:
No comments: