Aascharyame Thava Snehamen Deva - ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ - Christking - Lyrics

    Aascharyame Thava Snehamen Deva - ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ


    ആശകൾ തൻ ചിറകുകളിൽ
    അനശ്വരതീരത്തു ഞാൻ ചെന്നു
    അനവരതം ദൂതർ സ്തുതി ചെയ്യും
    നാഥനെ ആനന്ദത്തോടെ ഞാൻ കണ്ടു

    1 ആയിരമായിരം ദൂതസംഗീതങ്ങൾ
    ആമോദമോടെ പാടുന്നു (2)
    അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടി
    ആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾ

    2 ആ സ്വർഗ്ഗനാടിന്റെ വീഥികൾ കാണുകിൽ
    ആരും കൊതിച്ചീടും എന്നുമേ(2)
    ആനന്ദം കരകവിഞ്ഞൊഴുകിടും
    ആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾ

    3 ആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാം
    ആമോദമേകുമേ ആരിലും(2)
    ആത്മസ്വരൂപനാമീശനെ
    ആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ


    Aashakal Than Chirakukalil
    Anashvaratheerathu Njaan Chennu
    Anavaratham Doothar Sthuthi Cheyum
    Nathhane Aanandathode Njaan Kandu

    1 Aayiramayiram Dootha’samgeethangal
    Aamodamode Paadunnu (2)
    Athin Naduvil Njaan Cheruveena Meetti
    Aathmeyagethangal Paadi Paadi Njaan;- Aashakal

    2 Aa Svarganadinte Veethhikal Kaanukil
    Aarum Kothicheedum Ennume (2)
    Aanandam Karakavinjozhukidum
    Aa Svarnnaveethhikal Kandaal Aarilum;- Aashakal

    3 Aa Nava’gehathin Kaazcha Manojamaam
    Aamodamekume Aarilum (2)
    Aathma’svaroopanaa’meeshane
    Aamodamode Shuddhar Vaazthume;- Aashakal



    Aascharyame Thava Snehamen Deva - ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ Aascharyame Thava Snehamen Deva - ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.