Aashisha Mariyundakum (There Shall Be) - ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ - Christking - Lyrics

    Aashisha Mariyundakum (There Shall Be) - ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ


    1 ആശിഷമാരിയുണ്ടാകും
    ആനന്ദവാഗ്ദത്തമേ
    മേൽനിന്നു രക്ഷകൻ നൽകും
    ആശ്വാസ കാലങ്ങളെ

    ആശിഷമാരി ആശിഷം പെയ്യണമേ
    കൃപകൾ വീഴുന്നു ചാറി
    വൻമഴ താ ദൈവമേ

    2 ആശിഷമാരിയുണ്ടാകും
    വീണ്ടും നൽ ഉണർവുണ്ടാം
    കുന്നുപള്ളങ്ങളിൻമേലും
    കേൾ വൻമഴയിൻ സ്വരം;- ആശിഷ...

    3 ആശിഷമാരിയുണ്ടാകും
    ഹാ! കർത്താ ഞങ്ങൾക്കും താ
    ഇപ്പോൾ നിൻ വാഗ്ദത്തം
    ഓർത്തു നൽവരം തന്നിടുക;- ആശിഷ...

    4 ആശിഷമാരിയുണ്ടാകും
    എത്ര നന്നിന്നു പെയ്കിൽ
    പുത്രന്റെ പേരിൽ തന്നാലും
    ദൈവമേ ഇന്നേരത്തിൽ;- ആശിഷ...


    Aashisha Maari Undaakum
    Aananda Vagdathame,
    Mel’ninnu Rakshakan Nalkum
    Aashvasa Kaalangale

    Aashisha Maari, Aashisham Peiyyename
    Krupakal Veezhunnu Chaari
    Van Mazha Tha Daivame…

    Aashisha Maari Undaakum
    Veendum Nal Unarvundaam
    Kunnu Pallan’galil Melum
    Kel Vanmazhayin Swaram

    Aashisha Maari Undaakum
    Haa Kartha, Njalkkum Tha
    Ippol Nin Vaagdatham
    Orthu Nalvaram Thanneduka

    Aashisha Maari Undaakum
    Ethra Nanninnu Peyikil
    Puthrante’ Peril Thannaalum
    Daivame Inne’rathil



    Aashisha Mariyundakum (There Shall Be) - ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ Aashisha Mariyundakum (There Shall Be) - ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.