Aashrayam Yeshuvil Mathram - ആശ്രയം യേശുവിൽ മാത്രം - Christking - Lyrics

    Aashrayam Yeshuvil Mathram - ആശ്രയം യേശുവിൽ മാത്രം


    ആശ്രയം യേശുവിൽ മാത്രം
    ആശ്വാസം യേശുവിൽ മാത്രം
    ആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടും
    യേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നും
    ആശ്രയം യേശുവിൽ മാത്രം

    1 ജീവിത ഭാരങ്ങൾ ഏറുംനേരം
    വേദനയാൽ മനം നീറും നേരം
    നേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽ
    എനിക്കായ് ചിന്തിയ തിരു നിണത്തെ

    2 ലോകക്കാർ എല്ലാരും കൈവിടുമ്പോൾ
    രോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾ
    സ്വീകരിക്കും നാഥൻ തൻ കരം നീട്ടി
    ആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ

    3 ഭൂവിലെ കഷ്ടത ചേതമെന്നെണ്ണി
    ഭൂലോക വാസം ക്ഷണികമെന്നോതി
    ഭൂലോക നാഥന്റെ വരവിനായ് കാത്ത്
    ഭൂവിൽ ഞാൻ യേശുവിൻ സാക്ഷിയാകും


    Aashrayam Yeshuvil Mathram
    Aashvasam Yeshuvil Mathram
    Aashrayi’chennennum Aashvasichedum
    Yeshuvil Mathram Njaninnumennum-innu’mennum
    Aashrayam Yeshuvil Mathram

    Jeevitha Bharangal Errumneram
    Vedanayaal Manam Nerrum Neram
    Nokkidum Njanennum Yeshuvin Krushathil
    Enikkay Chithiya Thiru Ninathe

    Lokakkar Ellaarum Kaividumpol
    Rogathal en Deham Kshayichidumpol
    Swekarikkum Nathan Than Karam Neetti
    Aashvasippikkum Than Pon Karaththaal

    Bhuvile Kashadatha Chethamennenni
    Bhuloka Vasam Kshanikamennothi
    Bhuloka Nathante Varavinay Kathe
    Bhuvil Njan Yeshuvin Sakshiyakum



    Aashrayam Yeshuvil Mathram - ആശ്രയം യേശുവിൽ മാത്രം Aashrayam Yeshuvil Mathram - ആശ്രയം യേശുവിൽ മാത്രം Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.