Aathmave Kaniyename - ആത്മാവേ കനിയേണമേ അഭിഷേകം
- Malayalam Lyrics
- English Lyrics
ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേ
അഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2)
അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2)
1 ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണം
നിന്റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2)
തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേ
വെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2)
2 മലകൾ തിരു മുൻപിൽ ഉരുകും വണ്ണം
നീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2)
ആലയം പുക കൊണ്ടു നിറഞ്ഞ പോലെ
അഗ്നിയാലെന്റെ ഉള്ളം നീ നിറയ്ക്കണമേ(2)
3 യിസ്രയേലിൻ ജനത്തിന്റെ വിടുതലിനായ്
പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2)
തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെ
ആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)
Aathmave Kaniyename
Abhishekam Pakarename
Agnijwala Pole Idimuzhakkathode(2)
Agninavukal Enmel Pathiyaname(2)
1 Jathikal Thirumunbil Viraykkum Vannam
Ninte Namathe Vairikalkku Velippeduthan(2)
Theeyil Chulli Kathum Pole Nee Iranganame
Vellam Thilaykunna Pole Ne Kaviyanamee(2)
2 Malakal Thiru Mumpil Urukum Vannam
Nee Akaasham Keeri Enmel Iranganame(2)
Aalayam Puka Kondu Niranja Pole
Agniyalente Ullam Nee Niraykkaname(2)
3 Israelin Janathinte Viduthalinay
Pandu Mosamela Thee Pakarnnu Koduthavane
Theeyil Mulpadarppu Kathum Pole Iranganamee
Aa Theeyil Ninnum Enneyum Ni Vilikkaname
Aathmave Kaniyename - ആത്മാവേ കനിയേണമേ അഭിഷേകം
Reviewed by Christking
on
March 18, 2020
Rating:
No comments: