Aazhathil Ennodonnidapedane - ആഴത്തിൽ എന്നോടൊന്നിടപെടണേ - Christking - Lyrics

Aazhathil Ennodonnidapedane - ആഴത്തിൽ എന്നോടൊന്നിടപെടണേ


ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ

1 ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ

2 മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ(2)
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ;- ആരിലും...

3 പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനാൽ മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ;- ആരിലും...


Aazhathil Ennodonnidapedane
Aathmaavil Ennodonnidapedane(2)

Aarilum Shreshdamay Aarilum Shakthamay(2)
Aazhathil Ennodonnidapedane
Aathmaavil Ennodonnidapedane(2)

Man Neerthodinay Kamshikumpol
Aathmavinay Dahikunne(2)
Aa Jeeva Neerenikekeedane
Yesuve Njan Ninte Danamallo;- Aarilum…

Pazhayi Poyoru Man Pathram Njan
Aathmavinal Menanjeedane(2)
Aa Kushavn Kayyil Eekunnitha
Oru Mana Pathramay Mateedane;- Aarilum…



Aazhathil Ennodonnidapedane - ആഴത്തിൽ എന്നോടൊന്നിടപെടണേ Aazhathil Ennodonnidapedane - ആഴത്തിൽ എന്നോടൊന്നിടപെടണേ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.