Abhayam Abhayam Enneshuvil - അഭയം അഭയം എന്നേശുവിൽ എന്നും - Christking - Lyrics

    Abhayam Abhayam Enneshuvil - അഭയം അഭയം എന്നേശുവിൽ എന്നും


    അഭയം അഭയം എന്നേശുവിൽ
    എന്നും എൻ അഭയം
    ശാശ്വത ഭുജങ്ങളാലെന്നെ
    നിത്യം താങ്ങുമെൻ
    യേശുവിൽ എൻ അഭയം

    1 ആശ്രയമില്ലാത-ലയുമ്പോൾ
    തിരു സവിധമെനിക്കു സങ്കേതം(2)
    വ്യഥകളാൽ എൻ മനം ഉരുകുമ്പോൾ
    നിൻ വചനം അതെന്നുമെൻ ആശ്വാസം

    2 കൂരിരുൾ വീഥികൾ തോറും നിൻ
    അരിയ വെളിച്ചമെൻ വഴികാട്ടി(2)
    വീഥികളെന്നെ ചുഴലുമ്പോൾ
    നിൻ വാത്സല്യാമൃതമെൻ ശക്തി

    3 വരമരുളേണം ദേവസുതാ
    മഹിമകളെന്നും ഘോഷിപ്പാൻ(2)
    പരിശുദ്ധാത്മ പ്രേരിതനായ് നിൻ
    പ്രേക്ഷിത വേല തികച്ചിടാൻ


    Abhayam Abhayam Enneshuvil
    Ennum en Abhayam
    Shaashvatha Bhujangalalenne
    Nithyam Thangumen
    Yeshuvil en Abhayam

    1 Aashrayamillatha-layumpol
    Thiru Savidhamenikku Sangketham(2)
    Vyathhakalaal en Manam Urukumpol
    Nin Vachanam Athennumen Aashvasam

    2 Koorirul Vethhikal Thorum Nin
    Ariya Velichamen Vazhikatti(2)
    Vethhikal Enne Chuzhalumpol
    Nin Vathsalyamrthamen Shakthi

    3 Varamarulenam Devasuthaa
    Mahimakalennum Ghoshippan(2)
    Parishuddh Aathma Prerithanay Nin
    Prekshitha Vela Thikachidaan



    Abhayam Abhayam Enneshuvil - അഭയം അഭയം എന്നേശുവിൽ എന്നും Abhayam Abhayam Enneshuvil - അഭയം അഭയം എന്നേശുവിൽ എന്നും Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.