Abhayam Abhayam Thirusannidhiyil - അഭയം അഭയം തിരുസന്നിധിയിൽ - Christking - Lyrics

    Abhayam Abhayam Thirusannidhiyil - അഭയം അഭയം തിരുസന്നിധിയിൽ


    1 അഭയം അഭയം തിരുസന്നിധിയിൽ
    അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്

    നീയല്ലോ നീയല്ലോ
    വാഗ്ദത്തങ്ങൾ നൽകുന്നവൻ

    2 കർത്തൃനാമത്തിനായ് ജീവിച്ചിടാം
    കർത്തൃനാമം ഘോഷിച്ചുല്ലസിക്കാം

    3 ദിവ്യവചനങ്ങൾ പാലിച്ചിടാം
    നിന്റെ ദിവ്യസ്നേഹം അനുഭവിക്കാൻ

    4 നിന്റെ വരവിനായ് കാത്തിടുന്നു
    നിന്റെ കൂടെ വാഴാൻ കൊതിച്ചിടുന്നു


    1 Abhayam Abhayam Thirusannidiyil
    Abhayam Njangalku Mattevideunde

    Neeyallo Neeyallo
    Vagdathangal Nalkunnavan

    2 Karthru-nathinay Jeevichidam
    Karthrunaamam Khoshichullasikam

    3 Divyavachanagal Palichidam
    Ninte Divyasneham Anubavikan

    4 Ninte Varavinai Kathidunnu
    Ninte Kude Vazan Kothihidunnu



    Abhayam Abhayam Thirusannidhiyil - അഭയം അഭയം തിരുസന്നിധിയിൽ Abhayam Abhayam Thirusannidhiyil - അഭയം അഭയം തിരുസന്നിധിയിൽ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.