Abhishekam Abhishekam - അഭിഷേകം അഭിഷേകം
- Malayalam Lyrics
- English Lyrics
അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്റെ അഭിഷേകം
അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്റെ അഭിഷേകം
അന്ത്യകാലത്ത് സർവ്വജഡത്തിന്മേലും
പരിശുദ്ധാത്മാവിന്റെ അഭിഷേകം(2)
1 അഭിഷേകത്തിന്റെ ശക്തിയാൽ
എല്ലാ നുകവും തകർന്നു പോകും
വചനത്തിന്റെ ശക്തിയാൽ
എല്ലാ കെട്ടുകളും അഴിഞ്ഞുമാറും
അന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകും
അഭിഷേകത്തിന്റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകം
2 കൊടിയ കാറ്റടിക്കും പോലെ
ആത്മ പകർച്ചയിൽ ശക്തി പെരുകും
അഗ്നിജ്വാല പടരും പോലെ
പുതു ഭാഷകളാൽ സ്തുതിക്കും
അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും
അന്ത്യകാലത്തിന്റെ ഓരോ ലക്ഷണമാകും(2);- അഭിഷേകം
3 ചലിക്കുന്ന പ്രാണികൾ പോൽ
ശക്തി ലഭിക്കും ജീവൻ പ്രാപിക്കും
ജ്വലിക്കുന്ന തീപന്തം പോൽ
കത്തിപ്പടരും അഭിഷേകത്താൽ
ചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കും
പുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം
Abhishekam Abhishekam Parishuddha’aathmavinte Abhishekam
Abhishekam Abhishekam Parishuddha’aathmavinte Abhishekam Anthyakalathe Sarvva Jadathinmelum
Parishuddha Aathmavinte Abhishekam(2)
1 Abhishekathinte Shakathiiyaal
Ellaa Nukavum Thakarnnu Pokum
Vachanathinte Shakthiyal
Ellaa Kettukalum Azhinjumarrum
Andhakara Bandhangal Ozhinju Pokum
Abhishekathinte Shakthi Velippdumpol(2);- Abhishekam
2 Kodiya Kattadikkum Pole
Aathma Pakarchayil Shakathi Perukum
Agnijvaala Padarum Pole
Puthu Bhashakalal Sthuthikkum
Adayalam Kanunnallo Athbuthangalum
Anthyakalathinte Oro Lakshana Makum(2);- Abhishekam
3 Chalikkunna Pranikal Pol
Shakthi Labhikkum Jeevan Prapikkum
Jvalikkunna Thepantham Pol
Kathippadarum Abhishekathaal
Chavaraya Sheshippukal Ezhunnelkkum
Puthu Jeevanaal Sthuthicharthu Paadum(2);- Abhishekam
Abhishekam Abhishekam - അഭിഷേകം അഭിഷേകം
Reviewed by Christking
on
March 18, 2020
Rating:
No comments: