Akkarakku Yaathra Cheiyyum Seyon - അക്കരയ്ക്കുയാത്രചെയ്യും സീയോൻ സഞ്ചാരി - Christking - Lyrics

    Akkarakku Yaathra Cheiyyum Seyon - അക്കരയ്ക്കുയാത്രചെയ്യും സീയോൻ സഞ്ചാരി


    അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീ
    ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട
    കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ
    കഴിവുള്ളോൻ പടകിലുണ്ട്

    1 വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ
    തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾ
    ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്
    അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്

    2 എന്റെ ദേശം ഇവിടെയല്ല
    ഇവിടെ ഞാൻ പരദേശവാസിയാണല്ലോ
    അക്കരെയാണ് എന്റെ ശാശ്വതനാട്
    അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്

    3 കുഞ്ഞാടതിൻ വിളക്കാണേ
    ഇരുളൊരു ലേശവുമവിടെയില്ല
    തരുമെനിക്ക് കിരീടമൊന്ന്
    ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം


    Akkarakku Yathra Cheiyyum Seyon Sanchari
    Olangkal Kandu Nee Bhayappedenda
    Kattineyum Kadalineyum Neeyanthrippan
    Kazhivullon Padakilunde

    1 Vishvasamam Padakil Yathra Cheyumpol
    Thandu Valichu Nee Valangidumpol
    Bhayappedenda Karthan Kudeyundu
    Aduppickkum Svorggeya Thuramukhathe

    2 Ente Desham Ividayalla
    Ivide Njaan Paradesha Vasiyanallo
    Akkareyane Ente Shashvatha Nadu
    Avidenikkorukkunna Bhavanam Undu

    3 Kunjadathin Vilakkane
    Iruloru-leshavum Avideyilla
    Tharumenkke Kireedamonne
    Dharippikkum Avan Enne Uthsava Vasthram



    Akkarakku Yaathra Cheiyyum Seyon - അക്കരയ്ക്കുയാത്രചെയ്യും സീയോൻ സഞ്ചാരി Akkarakku Yaathra Cheiyyum Seyon - അക്കരയ്ക്കുയാത്രചെയ്യും സീയോൻ സഞ്ചാരി Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.