Angekum Danangal (Nin Sannidhyam) - അങ്ങേകും ദാനങ്ങളോർത്താൽ - Christking - Lyrics

    Angekum Danangal (Nin Sannidhyam) - അങ്ങേകും ദാനങ്ങളോർത്താൽ


    1 അങ്ങേകും ദാനങ്ങളോർത്താൽ
    അങ്ങേകും പദവികളോർത്താൽ
    അങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽ
    ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ
    ഹാലേലുയ്യാ ഹാലേലുയ്യാ (4)

    2 നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്
    നിൻ കൃപകൾ മതി ഞങ്ങൾക്ക്
    നിൻ പൊൻമുഖം കണ്ടിടുമ്പോൾ
    എൻ ദുഖമെല്ലാം മാറിപ്പോകും(2)
    ഹാലേലുയ്യാ ഹാലേലുയ്യാ (4)

    3 അങ്ങെന്നെ നടത്തുന്നതോർത്താൽ
    അങ്ങെന്നെ പുലർത്തുന്നതോർത്താൽ
    അങ്ങെന്നെ മാനിക്കുന്നതോർത്താൽ
    ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ
    ഹാലേലുയ്യാ ഹാലേലുയ്യാ (4)

    4 നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്
    നിൻ കൃപകൾ മതി ഞങ്ങൾക്ക്
    നിൻ ഇമ്പസ്വരം കേട്ടിടുമ്പോൾ
    എൻ രോഗമെല്ലാം മാറിപ്പോകും(2)
    ഹാലേലുയ്യാ ഹാലേലുയ്യാ (4)


    1 Angekum Danangal Orthaal
    Angekum Padavikal Orthaal
    Angenne Snehikkunnathorthaal
    Njan Padum Njaan Vazhthum en Yeshuve
    Halleluyah Halleluyah (4)

    2 Nin Sannidhyam Mathi Njangalkke
    Nin Kripakal Mathi Njangalkke
    Nin Ponmukham Kandidumpol
    En Dukhamellam Marippokum(2)
    Halleluyah Halleluyah (4)

    3 Angenne Nadathunnathorthaal
    Angenne Pularthunnathorthaal
    Angenne Maanikkunnathorthaal
    Njaan Padum Njaan Vazhthum en Yeshuve
    Halleluyah Halleluyah (4)

    4 Nin Saannidhyam Mathi Njangalkke
    Nin Kripakal Mathi Njangalkke
    Nin Impasvaram Kettidumpol
    En Rogamellaam Marippokum(2)
    Halleluyah Halleluyah (4)



    Angekum Danangal (Nin Sannidhyam) - അങ്ങേകും ദാനങ്ങളോർത്താൽ Angekum Danangal (Nin Sannidhyam) - അങ്ങേകും ദാനങ്ങളോർത്താൽ Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.