Anperum Yeshuvin Impasvaram - അൻപേറും യേശുവിൻ ഇമ്പസ്വരം - Christking - Lyrics

    Anperum Yeshuvin Impasvaram - അൻപേറും യേശുവിൻ ഇമ്പസ്വരം


    അൻപേറും യേശുവിൻ ഇമ്പസ്വരം
    എൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻ
    അല്ലലേറുമീ മരുയാത്രയതിൽ
    നല്ലൊരു സഖിയാം അവനെനിക്ക്

    1 ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾ
    കൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾ
    പാറയെ പിളർന്നു ജലം കൊടുത്തോൻ
    ആത്മ ജീവജലം എനിക്കേകിടുന്നു;- അൻ...

    2 ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾ
    ആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾ
    മരുഭൂമിയിൽ മന്നകൊടുത്തവനെ
    നിക്കാത്മ ജീവമന്ന ഏകി പോഷി?‍ിക്കും;- അൻ...

    3 സ്വന്തജനത്തെ മരുഭൂമിയിൽ
    സന്തതം ജയമായ് നടത്തിയോനെ
    വാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെ
    എന്നെ അനുദിനം ജയമായ് നടത്തീടണെ;- അൻ...


    Anperum Yeshuvin Impasvaram
    En Thumpamakattiye Njaan Bhagyavan
    Allalerume Maruyathrayathil
    Nalloru Sakhiyaam Avanenikke

    1 Dahathal Njaan Vadi Kuzhanjidumpol
    Kodum Chudinal Njanettam Thalarnnidumpol
    Paraye Pilarnnu Jalam Koduthon
    Aathma Jeevajalam Enikkekidunnu;- an...

    2 Kshamangal Anavadhi Vardhikkumpol
    Aathma Kshamam Evideyum Perukidumpol
    Marubhumiyil Mannakoduthavane
    Nikkaathma Jeevamanna Eeki Poshippikkum;- an...

    3 Svanthajanathe Marubhoomiyil
    Santhatham Jayamay Nadathiyone
    Vagdatha Nattil Njanethum Vare
    Enne Anudinam Jayamaay Nadathedane;- an...



    Anperum Yeshuvin Impasvaram - അൻപേറും യേശുവിൻ ഇമ്പസ്വരം Anperum Yeshuvin Impasvaram - അൻപേറും യേശുവിൻ ഇമ്പസ്വരം Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.