Anudinamenne Pularthunna - അനുദിനമെന്നെ പുലർത്തുന്ന ദൈവം - Christking - Lyrics

    Anudinamenne Pularthunna - അനുദിനമെന്നെ പുലർത്തുന്ന ദൈവം


    അനുദിനമെന്നെ പുലർത്തുന്ന ദൈവം
    അനവധി നന്മകൾ നൽകിടുന്നു
    അനന്തമാം തിരുകൃപമതിയേ
    അനുഗ്രഹ ജീവിതം നയിച്ചിടുവാൻ(2)

    1 അവനിയിലെ അനർത്ഥങ്ങളാൽ
    അലയുവാനവനെന്നെ കൈവിടില്ല(2)
    അകമേ താനരൂപിയായുള്ളതിനാൽ
    ആകുലമില്ലെനിക്കാധിയില്ല

    2 ജീവിതമാം എൻപടകിൽ
    വൻതിരമാല വന്നാഞ്ഞടിച്ചാൽ (2)
    അമരത്തെൻ അഭയമായ് നാഥനുണ്ടേ
    അമരും വൻകാറ്റും തിരമാലയും

    3 ബലഹീനമാം എൻ ശരീരം
    ഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ(2)
    തരും പുതുദേഹം തൻ ദേഹസമം
    തേജസ്സെഴുന്നൊരു വിൺശരീരം


    Anudimenne Pularthunna Daivam
    Anavadi Nanmakal Nalkidunnu
    Anthamam Thiru-krupamathiye
    Anugraha Jeevitham Nayichiduvan

    1 Avaniyile Anar-thhagkalal
    Alayuvan Avanenne Kayividilla
    Akame Thanarupiyay Ullathinal
    Aakulamilleni-kkadhiyilla

    2 Jeevitham en Padakil
    Vanthiramala Vanna Aanjadichal
    Amarathen Abhayamay Nathhanunde
    Amarum Vankattum Thiramalaum

    3 Balahenamam en Shariram
    Ie Mannil Mannayi Therumennal
    Tharum Puthu-deham Than Dehasamam
    Thejasezhunnoru Vinshariram



    Anudinamenne Pularthunna - അനുദിനമെന്നെ പുലർത്തുന്ന ദൈവം Anudinamenne Pularthunna - അനുദിനമെന്നെ പുലർത്തുന്ന ദൈവം Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.