Anudinam Enne Vazhi Nadathum - അനുദിനം എന്നെ വഴി നടത്തും - Christking - Lyrics

    Anudinam Enne Vazhi Nadathum - അനുദിനം എന്നെ വഴി നടത്തും


    അനുദിനം എന്നെ വഴി നടത്തും
    അനുഗ്രഹമായ് വഴി നടത്തും

    1 നിന്ദകൾ എൻ നേരേ അനുദിനവും
    പീഡകളും അതിഭീകരമായ്
    വന്നാലും തെല്ലും ഞാൻ പതറീടാതെ
    യേശുവിനെ എന്നും പിൻഗമിക്കും

    2 ഭാരങ്ങൾ അനവധി വന്നീടുമ്പോൾ
    രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ
    കരുതലോടെന്നെ കാത്തിടുവാൻ
    കർത്താവ് മാത്രം ശക്തനല്ലോ

    3 ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ
    ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം
    സത്യത്തിൻ പാതയിൽ നടന്നീടുവാൻ
    എൻ പ്രിയ കൃപകൾ തന്നീടണേ


    Anudinam Enne Vazhi Nadathum
    Anugrahamaay Vazhi Nadathum

    1 Nindakal en Nere Anudinavum
    Peedakalum Athibheekaramaay
    Vannaalum Thellum Njaan Patharedaathe
    Yeshuvine Ennum Pingamikkum

    3 Jeevikkum Njaanennum Nin Hithampol
    Iee Bhoovil Parkkum Naalkalellaam
    Sathyathin Paathayil Nadanneeduvaan
    En Priya Krupakal Thanneedane



    Anudinam Enne Vazhi Nadathum - അനുദിനം എന്നെ വഴി നടത്തും Anudinam Enne Vazhi Nadathum - അനുദിനം എന്നെ വഴി നടത്തും Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.