Anugamichedam Naam - അനുഗമിച്ചീടാം നാം - Christking - Lyrics

    Anugamichedam Naam - അനുഗമിച്ചീടാം നാം


    അനുഗമിച്ചീടാം നാം
    ക്രിസ്തൻ പാതയിൽ താൻ
    തന്ന വേലകൾ തികച്ചീടുവാൻ
    ഒരു മനസ്സോടെ പുതു ശക്തിയോടെ
    യേശുവിൽ മുന്നേറിടാം

    എൻ പേർക്കായി ജീവനെ തന്ന
    ആ സ്നേഹത്തെ ഓർത്തീടുമ്പോൾ
    ഇനി നാളേയ്ക്കല്ല ഞാൻ ക്രിസ്തുവിനായ്
    അന്ത്യത്തോളവും സേവചെയ്യും


    English

    Anugamichedam Naam - അനുഗമിച്ചീടാം നാം Anugamichedam Naam - അനുഗമിച്ചീടാം നാം Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.