Anupamaaya sneham - അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള - Christking - Lyrics

    Anupamaaya sneham - അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള


    അനുപമായ സ്നേഹം
    അമ്മയേക്കാൾ ആഴമുള്ള സ്നേഹം
    പാപികൾക്കായ് ജീവൻ തന്ന സ്നേഹം
    ആ സ്നേഹം എൻ ഗാനമേ (2)

    1 ആശാഹീനനായായിരുന്ന എന്നിൽ
    ആനന്ദതൈലം പകർന്നീശൻ
    അന്ധകാരകൂപത്തിൽ നിന്നെന്നെ
    അത്ഭുത പ്രകാശത്തിൽ നടത്തി (2);- അനു...

    2 കണ്ണുനീരിൻ താഴ്വരയിൽ എന്നെ
    കൺമണി പോൽ കാത്തരുളും സ്നേഹം
    കാലിടറും വേളകളിലെന്നെ
    കോരിയെടുത്തിടും ദിവ്യസ്നേഹം(2);- അനു...

    3 വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽ
    വന്നുചേർക്കും എന്നെ എന്റെ പ്രീയൻ
    അന്നവന്റെ കൂടെ എന്റെ വാസം
    ആ നാളതാ ആസന്നമേ (2);- അനു...


    Anupamaaya Sneham
    Ammayekkal Aazhamulla Sneham
    Papikalkkay Jeevan Thanna Sneham
    Aa Sneham en Ganame

    1 Aashaheen Aanayirunna Ennil
    Aanandathailam Pakarnneeshan
    Andhakarakupathil Ninnenne
    Athbutha Prakashathil Nadathi(2);- Anu...

    2 Kannunerin Thazhvarayil Enne
    Kanmani Pol Katharulum Sneham
    Kalidarum Velakalilenne
    Koriyeduthidum Divya Sneham(2);- Anu...

    3 Vinnilorukkunna Nithya Veettil
    Vannu Cherkkum Enne Ente Preyan
    Annavante Kude Ente Vaasam
    Aa Naalathaa Aasanname(2);- Anu...



    Anupamaaya sneham - അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള Anupamaaya sneham - അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.