Anyanaya Enne Yeshu - അന്യനായ എന്നെ യേശു - Christking - Lyrics

    Anyanaya Enne Yeshu - അന്യനായ എന്നെ യേശു


    1 അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കി
    കൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തി
    ദയയോടെ (2) അവൻ വീണ്ടും വരുത്തി

    2 സിംഹ വായിൽ പെട്ടുപോയ
    എന്നെ അവൻ അറിഞ്ഞു
    തന്റെ ജീവൻ ഗണിക്കാതെ
    ഓടിവന്നു രക്ഷിച്ചു
    ദയയോടെ (2) ഓടിവന്നു രക്ഷിച്ചു

    3 പ്രിയപ്പെട്ട സോദരരെ
    സ്നേഹം ഉണ്ടോ ഇതുപോൽ
    പ്രിയം ഇതിനൊപ്പം എങ്ങും
    കാണുകയില്ല നിശ്ചയം
    മററാരിലും (2) കാണുകയില്ല നിശ്ചയം

    4 ഇന്നു മുതൽ യേശുനാഥൻ
    എന്റെ രക്ഷിതാവുതാൻ
    തന്റെ സ്തുതി സർവ്വരോടും
    ആർത്തു ഘോഷിച്ചീടും ഞാൻ
    എന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ


    1 Anyanaya Enne Yeshu Kananathil Thirakki
    Kuttam Vittu Poya Enne Veendum Avan Varuthy
    Dayayode (2) Avan Veendum Varuthy

    2 Simha Vaayil Pettupoya
    Enne Avan Arinju
    Thante Jeevan Ghanikkathe
    Odivannu Rakshichu
    Dayayode (2) Odivannu Rakshichu

    3 Priyappetta Soadararey
    Sneham Undo Ithupol
    Priyam Ithinoppam Engum
    Kankayilla Nishchayam
    Mattarilum (2) Kankayilla Nishchayam

    4 Innu Muthal Yeshunathan
    Ente Rakshithavu Thaan
    Thante Sthuthi Sarvarodum
    Aarthu Ghoshicheedum Njaan
    Ennannekkum (2) Aarthu Ghoshicheedum Njaan



    Anyanaya Enne Yeshu - അന്യനായ എന്നെ യേശു Anyanaya Enne Yeshu - അന്യനായ എന്നെ യേശു Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.