Anyonyam Snehikuvin Ningal - അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ - Christking - Lyrics

    Anyonyam Snehikuvin Ningal - അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ


    അന്യോന്യം സ്നേഹിക്കുവിൻ
    നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ
    സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
    സ്നേഹമായോതുന്നിതാ

    1 അന്യർ തൻ ദുഃഖത്തിൽപങ്കു-
    ചേർന്നിടണം ആർദ്രത കാട്ടിടണം
    ഉള്ളതി ൽപങ്കു നാം അഗതികൾക്കായ്
    അറിഞ്ഞു നല്കേിണം മടിച്ചിടാതെ

    2 ദൈവത്തിൻ നൽസ്നേഹം ഉള്ളി-
    ലുള്ളാരുമേ ആരോടും കോപിക്കില്ല
    എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ
    ശ്രീയേശു നമ്മോടോതിയല്ലോ

    3 അയല്ക്കാരെ നമ്മൾ സ്നേഹിക്കാ-
    തെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?
    ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണം
    എളിയവരെയാദരിച്ചിടണം


    Anyonyam Snehikkuvin Ningal
    Anyonyam Snehikkuvin (2)
    Snehichu Jeevan Thannaven Kristhu
    Snehamay Othunnitha

    Anyar Than Dhukhathil Panku’cherneedanam
    Aardratha Katteedanam(2)
    Ullathil Panku Naam Agathikalkayi
    Arinju Nalkenam Madichidathe(2)

    Daivathin Mahal’sneham Ullil’lullorarum
    Aarodum Kopikilla(2)
    Ellaam Sahikkuvaan Kshemicheeduvan
    Shreeyeshu Nammalodothiyallo(2)

    Ayalkare Nammal Snehikathengane
    Daivatthe Snehicheedum(2)
    Kristhuvin Thazma Naam Dharichedenam
    Eliyavare Naam Maanikenam(2)



    Anyonyam Snehikuvin Ningal - അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ Anyonyam Snehikuvin Ningal - അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.