Appa Nee Aashrayam Ipparilezhayakku - അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു - Christking - Lyrics

Appa Nee Aashrayam Ipparilezhayakku - അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു


അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു
കൈപ്പേറിടുന്നിതാ ജീവിതം

1 കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ
വീടില്ലെനിക്കിഹേ-നിത്യമായ്
സ്വർപ്പുരിയിൽ നിത്യവീടഹോ

2 അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോ-രപ്പനേ
അന്തികെ അണച്ചീടെന്നെ നീ

3 മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം
മോശെയ്ക്കു സങ്കേതമായോനേ
അന്തികെ അണച്ചീടെന്നെ

4 സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം
യോസേഫിൻ കൂടെയിരുന്നോനെ
അന്തികെ അണച്ചീടെന്നെ

5 കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോരപ്പനെ
തൃപ്പാദം-പണിയുന്നേഴ ഞാൻ


Appa Nee Aashrayam Ipparilezhayakku
Kaipperidunnithaa Jeevitham

1 Kadundu Pakshikku Svairyamaay Vaazhuvaan
Veedillenikkihe-nithyamaay
Svarppuriyil Nithyaveedaho

2 Appanum Ammayum Thallikkalanjaalum
Thallathe Pottunno-rappane
Anthike Anacheedenne Nee

3 Mishrayim Vittodi Midyaanil Parthathaam
Moshykku-sangethamayone
Anthike Anacheedenne Nee

4 Svantha’sahodarar Thallikkalanjathaam
Josephin Koodeyirunnone
Anthike Anacheedenne Nee

5 Kuttu’kudumbakkar Thallikkalanjalum
Thallaathe Pottunno’rappane
Thrippadam-paniyunnezha Njaan



Appa Nee Aashrayam Ipparilezhayakku - അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു Appa Nee Aashrayam Ipparilezhayakku - അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു Reviewed by Christking on March 22, 2020 Rating: 5

No comments:

Powered by Blogger.