Asadhyame Vazhi Maaruka Maaruka - അസാധ്യമേ വഴി മാറുക മാറുക - Christking - Lyrics

    Asadhyame Vazhi Maaruka Maaruka - അസാധ്യമേ വഴി മാറുക മാറുക


    1 അസാധ്യമേ വഴി മാറുക മാറുക
    യേശുവിൻ നാമത്തിനാൽ(2)

    2 മരുഭൂമിയെ നീ മലർവാടിയാക
    യേശുവിൻ നാമത്തിനാൽ(2)

    3 രോഗശക്തികളെ വിട്ടു പോയിടുക
    യേശുവിൻ നാമത്തിനാൽ(2)

    4 ശത്രുവിൻ ആയുധമേ തകർന്നു പോയിടുക
    യേശുവിൻ നാമത്തിനാൽ (2)

    5 തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുക
    യേശുവിൻ നാമത്തിനാൽ (2)

    6 ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുക
    യേശുവിൻ നാമത്തിനാൽ (2)


    1 Asaadhyame Vazhi Maaruka Maaruka
    Yeshuvin Naamathinaal(2)

    2 Marubhoomiye Nee Malarvaadiyaaka
    Yeshuvin Naamathinaal(2)

    3 Rogashakthikale Vittu Poyiduka
    Yeshuvin Naamathinaal(2)

    4 Shathruvin Aayudhame Thakarnnu Poyiduka
    Yeshuvin Naamathinaal(2)

    5 Thadassangale Pottichitharippoyiduka
    Yeshuvin Naamathinaal(2)

    6 Njerukkangale Vazhi Maarippoyiduka
    Yeshuvin Naamathinaal(2)



    Asadhyame Vazhi Maaruka Maaruka - അസാധ്യമേ വഴി മാറുക മാറുക Asadhyame Vazhi Maaruka Maaruka - അസാധ്യമേ വഴി മാറുക മാറുക Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.