Balipeedthilenne Parane - ബലിപീഠത്തിലെന്നെ പരനെ അർപ്പിക്കുന്നേ - Christking - Lyrics

    Balipeedthilenne Parane - ബലിപീഠത്തിലെന്നെ പരനെ അർപ്പിക്കുന്നേ


    1 ബലിപീഠത്തിലെന്നെ പരനെ
    അർപ്പിക്കുന്നേ ഈ നൽനേരം
    അടിയനെ തിരുഹിതം പോലെ
    വഴി നടത്തീടേണമേ

    കാൽവറിയിൻ സ്നേഹമതേ
    കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
    കഴുകു-നിൻ തിരുരക്തത്താലെ
    കറയില്ലാതെന്നുള്ളത്തെ

    2 നീയില്ലാതെന്നാലിപ്പാരിൽ
    ഏതും ചെയ്തിടാൻ അസാദ്ധ്യം
    നിറുത്തേണം വഴുതിടാതെന്നെ
    ജീവകാലം മുഴുവൻ

    3 സ്വയമെന്നിൽ ചാമ്പലായ് മാറാൻ
    ആത്മാവാം അഗ്നി കത്തിക്ക
    ജയമേറി ജഡം മുറ്റും മായാൻ
    ദേവാ അരുൾ പൊഴിക


    1 Balipeedathilenne Parane
    Arppikkunne Iee Nalneram
    Adiyane Thiruhitham Pole
    Vazhi Nadatheedename

    Kalvariyin Snehamathe
    Kandu Njaan Nin Paathe Odidunne
    Kazhuku-nin Thiru Rakthathale
    Karayillaathennullathe

    2 Neeyillathennaalipparil
    Eethum Cheythidan Asadhyam
    Niruthenam Vazhuthidaathenne
    Jeevakaalam Muzhuvan

    3 Svayamennil Chaampalaay Maran
    Aathmavam Agni Kathikka
    Jayameri Jadam Muttum Maayaan
    Devaa Arul Pozhika



    Balipeedthilenne Parane - ബലിപീഠത്തിലെന്നെ പരനെ അർപ്പിക്കുന്നേ Balipeedthilenne Parane - ബലിപീഠത്തിലെന്നെ പരനെ അർപ്പിക്കുന്നേ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.