Balarakunna Njangale Yeshu - ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ - Christking - Lyrics

    Balarakunna Njangale Yeshu - ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ


    ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണം
    ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം

    സ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
    തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽ

    പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
    ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ

    ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായി
    ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽ

    എന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
    ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ

    പെന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ
    ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം


    Balarakunna Njangale Yeshuthampuraan Kayyilelkkanam
    Balarakunna Njangalkkum Krupa Thannu Mokshathilakkanam

    Svargarajyathil Vannu Njangalum Bhagyashalikalakuvan
    Thakka Pathayilakkanam Yeshuthampuraan Krupayonninaal

    Pandu Thaan Bhoovil Vanna Kalathu Balareyanachennapol
    Innum Baalare Cherkkuvaan Karam Neettane Krupa Nalkane

    Balanmar Palar Lokam Vittum Nin Marvil Cherunnu Nithyamay
    Balanmareyumorkkane Ninte Aashvasasthalavasathil

    Enthu Njangalal Cheyvathinningu Sadhyamamathinnappane
    Shakathiyum Nalla Budhiyum Nalki Rakshaka Vazhi Kaattane

    Pennunayakan Vanameghathil Vannu Makkale Cherkkuma
    Nnashayodu Ninmakkalayi Njangalangu Cherumarakanam



    Balarakunna Njangale Yeshu - ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ Balarakunna Njangale Yeshu - ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.