Bhaagya Naattil Pokum Njaan - ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ - Christking - Lyrics

    Bhaagya Naattil Pokum Njaan - ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ


    1 ഭാഗ്യനാട്ടിൽ പോകും ഞാൻ
    എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
    ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു
    ഞാൻ യേശുവേ വാഴ്ത്തീടുമേ-ഭാഗ്യ

    2 മായ ഇമ്പം വിടുന്നേ-എന്റെ
    ലോക സുഖങ്ങളെല്ലാം നായകനാം
    എന്റെ മന്നനെ ഓർത്തു ഞാൻ
    തൻ തിരുനാമത്തിനായ്;- ഭാഗ്യ..

    3 സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ-എന്റെ
    ഉള്ളമാനന്ദിക്കുന്നേ
    തുള്ളിക്കളിച്ചെന്റെ സന്തോഷരാജ്യത്തിൽ
    വേഗം ഞാൻ ചേർന്നിടുമേ;- ഭാഗ്യ..

    4 ഓരോ ദിവസവും ഞാൻ-എന്റെ
    പ്രിയനെ നോക്കി ക്കൊണ്ട്
    നേരായ പാതയിൽ സേവനം ചെയ്തു
    തൻ മാർവ്വോടണഞ്ഞീടുമേ;- ഭാഗ്യ..

    5 അൻപുള്ള യേശു പരൻ വേഗം
    മേഘത്തിൽ വന്നീടുമ്പോൾ
    മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു
    ഞാൻ തമ്പുരാനെ വാഴ്ത്തിടും;- ഭാഗ്യ..


    1 Bhaagya Naattil Pokum Njaan
    Ente Bhaagya Naattil Pokum Njaan
    Bhaagya Naattil Chennu Shuddharodothu
    Njaan Yeshuve Vaztheedume

    2 Maaya Impam Vidunne- Ente
    Loka Sukhangalellaam
    Nayakanam Ente Mannane Oorthu
    Njaan Than Thiru Namathinayi

    3 Svorga Bhagyam Orkkumpol-ente
    Ullam Aanadikkunne
    Thullikkalichente Santhosha Raajyathil
    Vegam Njaan Chernniedume

    4 Ooro Divasavum Njaan-ente
    Priyane Nokki Kkonde
    Neraya Paathayil Sevanam Chaythu
    Than Maarvoda’anjedume

    5 Anpulla Yeshu Paran Vegam
    Meghathil Vanneedumpol
    Munpil Nilkkunnathaam Sodarodothu
    Njaan Thampuraane Vaazthidum



    Bhaagya Naattil Pokum Njaan - ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ Bhaagya Naattil Pokum Njaan - ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.