Bhaagya Raajya Monnundathil (There is Land a Sunny) - ഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന ശോഭ നിത്യം - Christking - Lyrics

    Bhaagya Raajya Monnundathil (There is Land a Sunny) - ഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന ശോഭ നിത്യം


    1 ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം
    സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു

    ക്രൂശിനെ-വഹിക്കിൽ നാം കിരീടം ധരിക്കും
    സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം

    2 ഈ ജീവ-യാഴിക്കക്കരെ സമാധാന നാട്ടിൽ
    വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി

    3 മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗ‍ീയ മന്ദിരം
    ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ

    4 വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ
    മിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും


    1 Bhaagya Raajya Monnundathil Vaana Shobha Nithyam
    Sayaahnam Angundaakilla Athil Sooryan Yeshu

    Krooshine-vahikkil Naam Kireedam Dharikkum
    Svarloke Naam Parkkumpol Bhaagyaraajyaththil Nithyam

    2 Iee Jeeva-yaazhikkakkare Samadhana Naattil
    Van Kaattellaa Madangunnu Angu Venam Nidhi

    3 Mahathva Veedu Monnundu Svargeeya Mandiram
    Ihe Naam Snehichor Namme Ethirlkkumathil

    4 Vegam Marayumee Lokam Vittu Bhaagya Loke
    Minnum Sainyathe Chernnidan Naam Vajchikkunnennum



    Bhaagya Raajya Monnundathil (There is Land a Sunny) - ഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന ശോഭ നിത്യം Bhaagya Raajya Monnundathil (There is Land a Sunny) - ഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന ശോഭ നിത്യം Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.