Bhaaram Venda Daivapaithale - ഭാരം വേണ്ട ദൈവപൈതലേ - Christking - Lyrics

    Bhaaram Venda Daivapaithale - ഭാരം വേണ്ട ദൈവപൈതലേ


    ഭാരം വേണ്ട ദൈവപൈതലേ
    യേശു നിന്നെ കാക്കുമെന്നും (2)
    ആവശ്യങ്ങൾ അറിയും നാഥനിൽ
    സ്തോത്രത്തോടെ അർപ്പിക്ക നീ (2)

    1 യേശു നാഥൻ അറിയുന്നെല്ലാം
    തന്റെ മാറിൽ കാത്തിടും നിന്നെ (2)
    സകലത്തേയും കവിഞ്ഞീടുന്ന
    സ്വർഗ്ഗശാന്തി എന്നുമേകും (2) ഭാരം...

    2 സന്തോഷിക്ക യേശുവിലെന്നും
    ആനന്ദിക്ക ആത്മാവിൽ നീ (2)
    സ്തോത്രത്തോടെ നീ സ്വീകരിക്കുക
    യേശു മാറ്റും വേദനകൾ (2) ഭാരം...


    Bhaaram Venda Daivapaithale
    Yeshu Ninne Kaakkumennum (2)
    Aavasyangngal Ariyum Naathanil
    Sthothrathode Arppikka Nee (2)

    1 Yeshu Naathhan Ariyunnellam
    Thante Maaril Kaaththidum Nine (2)
    Sakalatheyum Kavinjidunna
    Swarga’shanthi Ennumekum (2);- Bhaaram...

    2 Santhoshikka Yeshuvilennum
    Aanandikka Aathmaavil Nee (2)
    Sthothrathode Nee Sweekarikkuka
    Yeshu Maatum Vedanakal (2) ;- Bhaaram...



    Bhaaram Venda Daivapaithale - ഭാരം വേണ്ട ദൈവപൈതലേ Bhaaram Venda Daivapaithale - ഭാരം വേണ്ട ദൈവപൈതലേ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.