Bhaktharil Vathsalyamulla Daivame - ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ - Christking - Lyrics

    Bhaktharil Vathsalyamulla Daivame - ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ


    1 ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ
    മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണം-ലോക
    ശക്തിയെ ജയിച്ചു ജീവിച്ചിടുവാൻ

    2 അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോ വിധത്തിൽ
    ചന്തമോടയച്ചിടുന്നു സന്തതം-എന്റെ
    ബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം

    3 ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം
    കാര്യമായെൻ നില നിന്നിൽ കാക്കണം-എന്നിൽ
    സാരമാം സൽഗുണങ്ങൾ വിളങ്ങണം

    4 ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന
    ങ്ങോർത്തു ഞാൻ നിത്യവും കാത്തിരിക്കണം-നല്ല
    ശ്രദ്ധയോടെൻ ജീവിതം നയിക്കണം

    രീതി: എന്റെ ദൈവം മഹത്ത്വത്തിൽ


    1 Bhaktaril Vathsalyamulla Daivame Nin Priyanami
    Marthyanil Kaninju Shakthi Nalkanam-loka
    Shakthiye Jayichu Jevichiduvan

    2 Andhakara Prabhu Thante Thanthramororo Vidhattil
    Chanthamodayachidunnu Santhathaṁ-ente
    Bandhuve Chinthikkanam Njaan Nin Hitam

    3 Aarumen Jevithapatha Thuchamakkidathavannam
    Karyamayen Nila Ninnil Kakkanam-ennil
    Saramam Salgunangkal Vilangkanam

    4 Kristhuvin Pratyakshatha Nalethrayum Vegathilennangku
    Orthu Njaan Nithyavum Kathirikkanam-nalla
    Shraddhayoden Jevitham Nayikkenam

    Tune of : Ente Daivam Mahathvathil



    Bhaktharil Vathsalyamulla Daivame - ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ Bhaktharil Vathsalyamulla Daivame - ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.