Bharangal Varum Nerathu - ഭാരങ്ങൾ വരും നേരത്തു തേടിടാം തൻ - Christking - Lyrics

    Bharangal Varum Nerathu - ഭാരങ്ങൾ വരും നേരത്തു തേടിടാം തൻ


    ഭാരങ്ങൾ വരും നേരത്തു
    തേടിടാം തൻ സാന്നിദ്ധ്യം
    പാദത്തിൽ വന്നു ചേർന്നീടാം
    വിടുതൽ അനുഭവിക്കാം

    സ്തുതി നിനക്ക് സ്തുതി നിനക്ക്
    എന്നുപാടി ആരാധിക്കാം
    അത്ഭുതം കാണാം ആശ്വാസം നേടാം
    ആത്മാവിൽ ആരാധിക്കാം

    വാതിൽ തുറന്നു ദൂതന്മാർ
    വരുന്നുണ്ട് കാവലായ്
    താങ്ങി നിന്നെ എന്നും നടത്തുവാൻ
    കണ്മണിപോൽ കാക്കുവാൻ

    ദാവീദിൻ ദൈവം വല്ലഭനെ
    കാത്തിടും നിന്നെയവൻ
    ശാശ്വതനാം നല്ലിടയനവൻ
    ദാഹത്തെ തീർക്കുമവൻ


    Bhaaranga Varum Nerathu
    Thedidaam Than Sannidhyam
    Padathil Vannu Chernnedaam
    Viduthal Anubhavikkaam

    Sthuthi Ninakke Sthuthi Ninakke
    Ennupaadi Aaraadhikkaam
    Athbhutham Kaanaam Aashvaasam Nedaam
    Aathmaavil Aaraadhikkaam

    Vaathil Thurannu Doothanmaar
    Varunnunde Kaavalaay
    Thaangi Ninne Ennum Nadathuvaan
    Kanmanipol Kaakkuvaan

    Daaveedin Daivam Vallabhane
    Kaathidum Ninneyavan
    Shashvathanam Nallidayanavan
    Dahathe Theerkkumavan



    Bharangal Varum Nerathu - ഭാരങ്ങൾ വരും നേരത്തു തേടിടാം തൻ Bharangal Varum Nerathu - ഭാരങ്ങൾ വരും നേരത്തു തേടിടാം തൻ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.