Bharathilum en Rogathilumenne - ഭാരത്തിലും എൻ രോഗത്തിലുമെന്നെ - Christking - Lyrics

    Bharathilum en Rogathilumenne - ഭാരത്തിലും എൻ രോഗത്തിലുമെന്നെ


    1 ഭാരത്തിലും എൻ രോഗത്തിലുമെന്നെ
    മാറോടണച്ച നിൻ സ്നേഹകരം
    ആരിലുമെന്നെ നന്നായ് അറിയുവാൻ
    ചാരവേ എന്നുമെൻ നാഥനുണ്ട് (2)

    അവൻ ഉന്നതൻ നീതിമാൻ
    സർവ്വ ശക്തൻ യഹോവയാം
    അവൻ ആരിലും വലിയവനാം
    അവൻ ആരിലും വലിയവനാം

    2 രാത്രി തൻ യാമത്തിൽ നീറിടും നേരത്ത്‌
    കൈവിടില്ലെന്നോതി അണച്ചു താതൻ(2)
    ഏറുമെൻ ഭാരം തൻ കരം നീട്ടി
    ആശ്വസമേകിടും യേശുനാഥൻ(2);- അവൻ...

    3 പ്രത്യാശയോടിതാ കാത്തിരിപ്പൂ നാഥാ
    നിൻ വരവിനായി ആവലോടെ(2)
    എൻ ഓട്ടം തികച്ചു വിരുതുപ്രാപിക്കുവാൻ
    നിൻ കൃപ എന്നിൽ നീ പകർന്നിടണേ(2)(2);- അവൻ...


    Bharathilum en Rogathilumenne
    Marodanacha Nin Snehakaram
    Aarilumenne Nannai Ariyuvan
    Charave Ennumen Nadhanundu(2)

    Avan Unnathan Neethimaan
    Sarva Shakthan Yehovayam
    Avan Aarilum Valiyavanaam
    Avan Aarilum Valiyavanaam

    Rathri Than Yamathil Neeridum Nerathu
    Kaividillennothi Anachu Thathan (2)
    Yerumen Bharam Than Karam Neetti
    Aaswasamekidum Yesunadhan (2)

    Prathyasayoditha Kathirippoo Nadha
    Nin Varavinai Aavalode (2)
    En Oottam Thikachu Viruthu Prapikkuvan
    Nin Krupa Ennil Nee Pakarnnidane (2)



    Bharathilum en Rogathilumenne - ഭാരത്തിലും എൻ രോഗത്തിലുമെന്നെ Bharathilum en Rogathilumenne - ഭാരത്തിലും എൻ രോഗത്തിലുമെന്നെ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.