Bhayapedathe Nam Poyidam - ഭയ​പ്പെടാതെ നാം പോയിടാം - Christking - Lyrics

    Bhayapedathe Nam Poyidam - ഭയ​പ്പെടാതെ നാം പോയിടാം


    ഭയ‍പ്പെടാതെ നാം പോയിടാം
    യിസ്രായേലിൻ ദൈവം കൂടെയുണ്ട്
    അന്ധകാരമാം ഈ ലോകയാത്രയിൽ
    അനുദിനമവൻ നമ്മെ നടത്തിടുന്നു

    1 മരുഭൂമിയിലെ യാത്രയിലും നീ
    മാറാത്ത ദൈവമല്ലോ
    കാടപ്പക്ഷിയും മന്നായും കൊണ്ടവൻ
    തൃപ്തരായി നടത്തിടുന്നു;- ഭയ...

    2 തിരമാലകൾ വൻ ഭാരങ്ങളിലും നീ
    മാറാത്ത ദൈവമല്ലോ
    കാറ്റെ ശാസിച്ച കാൽവറിനാഥൻ
    കാത്തു സൂക്ഷിച്ചീടുന്നു;- ഭയ...

    3 പല വ്യാധികളാൽ വലഞ്ഞീടും നേരം
    മാറാത്ത ദൈവമല്ലോ
    ആത്മ വൈദ്യനാം ശ്രീയേശു നായകൻ
    സൗഖ്യം പ്രദാനം ചെയ്യും;- ഭയ...

    4 മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ
    മാറാത്ത ദൈവമല്ലോ
    ഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾ
    ചേർത്തിടും ഭാഗ്യനാട്ടിൽ;- ഭയ...


    Bhayappedathe Naam Poidam
    Israyelin Daivam Kudeyunde
    Andhakaramaam Ie Loka Yathrayil
    Anudhinamavan Namme Nadathidunnu

    1 Marubhumiyile Yathrayilum Nee
    Maratha Daivamallo
    Kadapakshiyum Manayum Kondavan
    Thriptharai Nadathidunnu

    2 Thiramalakal Van Bharangalilum Nee
    Maratha Daivamallo
    Katte Sasicha Kalvari’nathan
    Kathu Sukshichidunnu

    3 Pala Vyathikalal Valanjidum Neram
    Maratha Daivamallo
    Aalma’vaidhyanam Sree’yeshu Nayakan
    Swaukyam Predhanam Cheiyum

    4 Maranathin Kurirul Thazhvarayilum Nee
    Maratha Daivamallo
    Ie Lokathile Yathra Thernnidumpol
    Cherthidum Bhagya’naattil



    Bhayapedathe Nam Poyidam - ഭയ​പ്പെടാതെ നാം പോയിടാം Bhayapedathe Nam Poyidam - ഭയ​പ്പെടാതെ നാം പോയിടാം Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.