Bhayapedenda Ini Bhayapedenda - ഭയ​പ്പെടെണ്ടാ ഇനി ഭയ​പ്പെടെണ്ടാ - Christking - Lyrics

    Bhayapedenda Ini Bhayapedenda - ഭയ​പ്പെടെണ്ടാ ഇനി ഭയ​പ്പെടെണ്ടാ


    1 ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
    ഇമ്മാനുവേൽ നിന്റെ കൂടെയുണ്ട്
    എണ്ണമില്ലാതുള്ള നന്മകൾ ഒർത്താൽ
    വർണ്ണിപ്പാൻ ആയിരം നാവുകൾ പോരാ

    2 സിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലും
    ഭയപ്പെടേണ്ടിനിയും
    തീച്ചൂള നിന്നെ മൂടിയെന്നാലും
    ഭയപ്പെടേണ്ടിനിയും
    കൺമണിപോൽ നിന്നെ കാക്കുന്ന ദൈവം
    തന്നുള്ളം കൈയ്യിൽ വഹിച്ചിടും എന്നെ

    3 കൂട്ടിനായ് ആരും കൂടില്ലെന്നാലും
    ഭയപ്പെടേണ്ടിനിയും
    കൂടെ സഹിപ്പാൻ ആരുമില്ലെന്നാലും
    ഭയപ്പെടേണ്ടിനിയും
    തന്നുള്ളം കയ്യിൽ വരച്ചവൻ നിന്റെ
    കൂടെ നടക്കും കൂടെ വസിക്കും


    1 Bhayapedenda Ini Bhayapedenda
    Immanuel Ninte Kudeyunde
    Ennamillathulla Nanmakal Orthal
    Varnnippan Aayiram Naavukal Pora

    2 Simhangal Naduvil Thallapettalum
    Bhayappedendiniyum
    Theechula Ninne Mudi’yennalum
    Bhayappedendiniyum
    Kanmanipol Ninne Kakunna Daivam
    Thannullam Kaiyil Vahichidum Enne

    2 Kutinaya’arum Kudillennalum
    Bhayappedendiniyum
    Kude Sahippan Aarumillennalum
    Bhayappedendiniyum
    Thannullam Kaiyil Varachavan Ninte
    Kude Nadakum Kude Vasikkum



    Bhayapedenda Ini Bhayapedenda - ഭയ​പ്പെടെണ്ടാ ഇനി ഭയ​പ്പെടെണ്ടാ Bhayapedenda Ini Bhayapedenda - ഭയ​പ്പെടെണ്ടാ ഇനി ഭയ​പ്പെടെണ്ടാ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.