Bhayapedilla Njan Marubhumiyatharayil - ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ - Christking - Lyrics

    Bhayapedilla Njan Marubhumiyatharayil - ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ


    1 ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
    നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ
    തന്റെ സാന്നിധ്യം ഓർത്തനുദിനം
    വാഴ്ത്തിടും സ്വർഗ്ഗതാതനെ(2)

    വഹിച്ചിടുന്നവൻ തൻ കരങ്ങിളിൽ
    നടത്തിടുന്നു താൻ തൻ വഴികളിൽ
    ആനന്ദമേ ആശ്വാസമേ ഉല്ലാസമേ
    ക്രിസ്ത്യ ജീവിതം (2)

    2 ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
    ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ
    തൻ വരവിൽ ഞാൻ വസിച്ചനുദിനം
    പാടിടും തൻ കൃപകളെ (2);- വഹിച്ചി...

    3 അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
    തിരുനിവാസത്തിന്റെ മറവിലും മറച്ചിടും
    പാറമേലെന്നെ ഉയർത്തിടുമവൻ
    പാടിടും എൻ ദൈവത്തിനായ്(2);- വഹിച്ചി...


    1 Bhayapedilla Najan Marubhumi’yathryil
    Nathhan Ente Nayakanay Kudeyullathal
    Thante Sanidhyam Oorthanudinam
    Vazhthidum Swarga Thathane(2)

    Vahichidunnavan Than Karangalil
    Nadathidunnu Than Than Karangalil
    Aanathame Aashvasame Ullasame
    Kristhiya Jeevitham (2)

    2 Bhayapedilla Najan Roga Dukha Velayil
    Aashva’sippikum Karangal Kudeyullathal
    Than Varavil Najan Vasicha’nudinam
    Padidum Than Karupakale(2)

    3 Anartha’nalil Than Thante Kudarathilum
    Thiru’nivasa’thinte Maravilum Marachidum
    Para’melenne Uyarthidum Aven
    Padidum en Daivathinay(2)



    Bhayapedilla Njan Marubhumiyatharayil - ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ Bhayapedilla Njan Marubhumiyatharayil - ഭയ​‍പ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.