Bheeruvaayida Njaan Saadhuvenkilum - ഭീരുവായിടാ ഞാൻ സാധുവെങ്കിലും

    Bheeruvaayida Njaan Saadhuvenkilum - ഭീരുവായിടാ ഞാൻ സാധുവെങ്കിലും


    1 ഭീരുവായിടാ ഞാൻ സാധുവെങ്കിലും
    ക്ഷീണിക്കാ വിഷാദം മൂലം ലേശവും
    ക്രിസ്തനെൻ സഹായം നിത്യമെൻ ബലം
    നിസ്തുല പ്രവാഹം തൻ പ്രേമവും കൃപയും

    വൻകൃപകളാൽ വൻകൃപകളാൽ
    എൻ നാഥനിതുവരെയും
    പുലർത്തിയാശ്ചര്യമായ്

    2 പക്ഷികൾക്കു ഭക്ഷ്യം നൽകിടുന്നവൻ
    സസ്യങ്ങൾക്കതുല്യ ശോഭയേകുന്നോൻ
    സർവ്വം ചന്തമായ്നിയന്ത്രിക്കുന്നവൻ
    തന്നെയെന്റെ നാഥൻ സത്യേക സംരക്ഷകൻ

    3 എൻ കേരീതുവാസം രമ്യമാക്കുവാൻ
    നൽകും നിഷ്പ്രയാസം സർവ്വം ഭംഗിയായ്
    ഏലിയാവിൻ ദൈവം നിത്യശക്തനായ്
    വാഴുന്നിന്നുമേവം കാരുണ്യസമ്പൂർണ്ണനായ്


    1 Bheeruvaayida Njaan Saadhuvenkilum
    Ksheenikka Vishaadam Moolam Leshavum
    Kristhanen Sahaayam Nithyamen Balam
    Nisthula Pravaaham Than Premavum Krupayum

    Van Krupakalaal Van Krupakalaal
    En Naadhan Ithuvareyum Pularthiy-aashcharyamaay

    2 Pakshikalkku Bhakshyam Nalkidunnavan
    Sasyangalkku Thulya Shobhayekunnon
    Sarvvam Chanthamaay Niyanthrikkunnavan
    Thanneyente Naadhan Sathyeka Samrakshakan

    3 en Kereethuvaasam Ramyamaakkuvaan
    Nalkum Nishprayaasam Sarvvam Bhangiyaay
    Eliyaavin Daivam Nithyashakthanaay
    Vaazhunninnu Mevam Kaarunya Samboornnanaay



    Bheeruvaayida Njaan Saadhuvenkilum - ഭീരുവായിടാ ഞാൻ സാധുവെങ്കിലും Bheeruvaayida Njaan Saadhuvenkilum - ഭീരുവായിടാ ഞാൻ സാധുവെങ്കിലും Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.