Bhramichu Nokkathe Poka Dhairyamaay - ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ് - Christking - Lyrics

    Bhramichu Nokkathe Poka Dhairyamaay - ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്


    1 ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്
    കരുത്തനായവൻ കൂടെയുണ്ടെന്നും
    കാവലുണ്ടെന്നും തൻ ദൂതസഞ്ചയം
    കാണുന്നില്ലേ ചാരെ നിന്റെ ആത്മനാഥനെ

    മറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനം
    സ്തുതിക്ക നാം അവന്റെ നാമം
    ജീവനാളെല്ലാം (2)

    2 മാറയുണ്ടെങ്കിൽ മധുരമാക്കിടും
    പാറയിൻ വെള്ളം ദാഹം തീർത്തിടും
    യോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ടാ
    പ്രാണനാഥൻ നിന്നെയെന്നും താങ്ങിനടത്തും

    3 അഗ്നിയിൻ മദ്ധ്യേ വീണിടും നേരം
    ആഗ്നിയിൻ നാഥൻ അരികിലെത്തീടും
    സിംഹക്കുഴിയോ അതു സ്വർഗ്ഗപാർപ്പിടം
    യഹൂദ ഗോത്ര സിംഹനാഥൻ ജയം നൽകിടും

    4 അനഥനായ് തീർന്നിടില്ല ജീവിതമദ്ധ്യേ
    അനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽ
    ഭാഗ്യശാലിയേ സീയോൻ സഞ്ചാരിയെ
    അകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ


    1 Bhramichu Nokkathe Poka Dhairyamaay
    Karuththanaayavan Koodeyundennum
    Kaavalundennum Than Doothasanjchayam
    Kaanunnille Chaare Ninte Aathma’naathhane

    Marannidalle Daivam Cheytha Nanmakal Dinam
    Sthuthikka Naam Avante Naamam
    Jeevanaalellaam (2)

    2 Maarayundenkil Madhuramaakkidum
    Paarayin Vellam Daaham Theerthidum
    Yordhaan Theeramo Pinthirnju Pokenda
    Praana’naathan Ninneyennum Thanginadathum

    3 Agniyin Maddhye Veenidum Neram
    Agniyin Naathan Arikiletheedum
    Simhakkuzhiyo Athu Svargapaarppidam
    Yahooda Gothra Simhanathan Jayam Nalkidum

    4 Anathanaay Theernnidilla Jeevithamaddhye
    Anaadi Nirnnayaprakaram Namme Cherthathal
    Bhagyashaliye Seeyon Sanjchariye
    Akamazhinju Aarthidaan Orukkamaano Nee



    Bhramichu Nokkathe Poka Dhairyamaay - ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ് Bhramichu Nokkathe Poka Dhairyamaay - ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ് Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.