Bhuvaasikale yehovakarpiduvin - ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ

- Malayalam Lyrics
- English Lyrics
ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ(2)
സന്തോഷത്തോടെ സ്തുതി പാടുവിൻ
സംഗീതത്തോടെ വന്നു കൂടുവിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവൻ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത്
1 യഹോവ തന്നെ ദൈവമെന്നറിവിൻ
അവൻ നമ്മെ മെനഞ്ഞുവല്ലോ(2)
അവൻ നമുക്കുള്ളവൻ നാം അവനുള്ളവർ
അവനെ വാഴ്ത്തീടുവിൻ(2);- ഭൂവാ...
2 യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
അവൻ നമ്മെ വിടുവിച്ചല്ലോ(2)
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
അവനെ സ്തുതിച്ചീടുവിൻ(2);- ഭൂവാ...
Bhuvasikale Yehovakka’arppiduvin (2)
Santhoshathode Sthuthi Paaduvin
Sangethathode Vannu Kooduvin
Avan Nallavanallo Dhaya Ennumullathu
Avan Vallabhanallo Sthuthi Ennumullathu
1 Yehova Thanne Deiva’mennarivin
Avan Namme Menanjuvallo
Avan Namukkullavan Naam Avanullavar
Avane Vazthiduvin
2 Yehova Thanne Viswasthanennarivin
Avan Namme Viduvichallo
Avan Nalla Idayan Thante Aadukal Naam
Avane Sthuthichiduvin
Bhuvaasikale yehovakarpiduvin - ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ
Reviewed by Christking
on
March 24, 2020
Rating:

No comments: