Bhuvil Engum Ningal Poi - ഭൂവിൽ എങ്ങും നിങ്ങൾ പോയി - Christking - Lyrics

    Bhuvil Engum Ningal Poi - ഭൂവിൽ എങ്ങും നിങ്ങൾ പോയി


    1 ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻ
    സർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷം

    സ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻ
    കൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേ

    2 താതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽ
    ഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു

    3 ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വ
    ശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും

    4 കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റു
    വൈരികളും കീഴമരും എന്റെ നാമത്തിൽ

    5 ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ്
    ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ

    6 ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തു
    സർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ

    7 നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായി
    പ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ

    8 മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽ
    നിത്യ ജീവന്റെ കിരീടം നിങ്ങൾ പ്രാപിക്കും


    1 Bhuvil Engum Ningal Poi Khoshicheduvin
    Sarva Srishtikalkkumulla Ie Suvishesham

    Svargga Bhumikalium Sarvvadhikaramen
    Kaikalil Njanundu Ningal’onnichennume

    2 Thaathan Enne Marthya'rakshyake Ingayachapol
    Bhuthalathil Ningaleyum Njaan Ayakkunnu

    3 Shakthi’adhikarangal Konde Allaho Sarvva
    Shakthanaam Aathmavinale Ningal Jayikkum

    4 Kurirulin Rajanum Than Sainyavum Mattu
    Vairikalum Kezhamarum Ente Naamathil

    5 Divya’snehathaal Sadaa Nirbhandhitharay
    Chavinnira Aayavare Thrananam Chayvin

    6 Aathma Valaam Daivavakyam Kaiyil Eduthu
    Sarvada Ripukkalodu Ningkal Ethirppin

    7 Nithyavum Pravruthiyil Than Aashissinnayi
    Prarthanayil Uttu Nilka Karthru Sannidhou

    8 Mruthyu Naalolam Vishvasthar Aayedunnenkil
    Nithya Jeevante Kireedom Ningal Prapikkum



    Bhuvil Engum Ningal Poi - ഭൂവിൽ എങ്ങും നിങ്ങൾ പോയി Bhuvil Engum Ningal Poi - ഭൂവിൽ എങ്ങും നിങ്ങൾ പോയി Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.