Chandrika Kanthiyil Nin - ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു - Christking - Lyrics

    Chandrika Kanthiyil Nin - ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു


    ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു
    നീയെത്ര സുന്ദരൻ എൻ യഹോവേ

    1 നക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന്
    പ്രഘോഷിച്ചീടുന്നു നിൻ മഹത്വം
    ഈ ലോക മേഹത്തിലുൻമൂലമാകാതെ
    മാൻവ്വോടു ചേർക്കെന്നെ ആത്മ നാഥാ;- ചന്ദ്രിക...

    2 നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹം
    നിത്യത തന്നിലും കൂടെയുണ്ട് (2)
    നിർമല നാഥാ നിൻ ആലയിൽ ചേർക്കുക
    ഏഴയാം എന്നെയും കൈ വിടാതെ;- ചന്ദ്രിക...

    3 ജൽപനം ചെയ്യുന്ന എന്നുടെ നാവിന്
    ചൊരിയുക നിന്നുടെ ആത്മമാരി
    മാറിടട്ടെ എന്നും നിന്നോടു ചേരുവാൻ
    വേറിട്ട ജീവിത പാതയിൽ;- ചന്ദ്രിക...


    English

    Chandrika Kanthiyil Nin - ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു Chandrika Kanthiyil Nin - ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.