Changile Chorakonde Avan Enneyum - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും - Christking - Lyrics

    Changile Chorakonde Avan Enneyum - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും


    ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
    ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു

    1 നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ
    കണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ

    2 ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു
    കണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തു

    3 ഈവിധം നന്മ ചെയ്ത എന്റെകാരുണ്യരക്ഷകനെ
    തങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നു

    4 കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്
    സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകി

    5 തങ്കമാം പൊൻപിതാവേ-ശങ്ക കൂടാതെ വന്നു
    പൊൻചിറകു വിരിക്ക-ആശ്വാസം പ്രാപിക്കാൻ


    Changkile Chorakondu Avanenneyum Veendeduthu
    Changkodanachavane Ninnil Njaan Charidunnu

    1 Nadengum Nanma Cheyyan Chutti Nadannavane
    Kannil Dayavillathe Dushdaradichuvallo

    2 Kshenichu Krushil Ninnum-dahichu Vellam Kenu
    Kannil-dayavillathe Kaippu Kadi Koduthu

    3 Ieevidam Nanma Cheytha Ente Karunya Rekshakane
    Thankame Nine Kanman- Vanchayal Kathidunnu

    4 Karvariyil Chinthiya Rakthathin Bhalamayi
    Sadhuvaya Enikku-danamy Raksha Nalki

    5 Thankamam Ponpithave-shanka Kudathe Vannu
    Ponchiraku Virikka – Aashvasam Prapikkan



    Changile Chorakonde Avan Enneyum - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Changile Chorakonde Avan Enneyum - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.